Kerala

പാലക്കാട് കൊട്ടിക്കലാശം; യുക്രൈനുള്ള വിലക്ക് നീക്കി യുഎസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മണിക്കൂറില്‍ 15 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ഒന്നര മാസം നീണ്ട വീറും വാശിയും നിറഞ്ഞ പ്രചാരണത്തിനു ശേഷം പാലക്കാട് ഇന്ന് പരസ്യപ്രചാരണം അവസാനിക്കും. കലാശക്കൊട്ട് ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികള്‍. രാഷ്ട്രീയ പാർട്ടികളുടെ ആവേശം അതിരുകടക്കാതിരിക്കാന്‍ പൊലീസും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

ഇന്ന് കൊട്ടിക്കലാശം

ഡോ. സരിൻ, രാഹുൽ മാങ്കൂട്ടത്തിൽ, സി കൃഷ്ണകുമാർ

വോട്ടെടുപ്പിന് മഹാരാഷ്ട്രയും ഝാര്‍ഖണ്ഡും

തെരഞ്ഞെടുപ്പ് റാലിയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

യുക്രൈന് അനുമതി

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍

പ്രത്യേക നിയമം ആവശ്യമില്ല

ആരോഗ്യ പ്രവര്‍ത്തകരുടെ സമരം

ബുംറ നയിക്കും

ജസ്പ്രീത് ബുംറ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്‍

​Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

മുംബൈയിലും പ്രതിഷേധം; ഇമ്രാന്‍ ഖാന്‍ കസ്റ്റഡിയില്‍; പൊലീസ് വാഹനത്തില്‍ നിന്നും നടന്റെ സെല്‍ഫി

'ബൗളർമാർ എന്തിനാ, മെഷീൻ വച്ച് പന്തെറിഞ്ഞാൽ പോരെ'!

'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോ​ഗിക്കും'