ജിജോ 
Kerala

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കി; പൊലീസുകാരനെ കയ്യോടെ പിടികൂടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കട്ടപ്പന: മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസുകാരനെ കയ്യോടെ പിടികൂടി നാട്ടുകാര്‍. തൊടുപുഴ വെങ്ങല്ലൂരാണ് സംഭവം.

തൊടുപുഴ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ജിജോ ജോസഫാണ് അപകടമുണ്ടാക്കിയത്. ഇയാളെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു.

ലോകകപ്പ് ഫൈനല്‍ ദിവസം ഔദ്യോഗിക വാഹനത്തില്‍ നിന്ന് മദ്യപിച്ച് സസ്‌പെന്‍ഷന്‍ നടപടി നേരിടുന്നയാളാണ് ജിജോ. മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Police officer caught after causing an accident while driving under the influence of alcohol.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പൊലീസിന് കഴിയില്ല'; ഹോട്ടലുകള്‍ക്ക് നല്‍കിയ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി

ബീമാപള്ളി ഉറൂസ്: സ്‌പെഷ്യല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി

'ഇഎംഎസിന്റെ മകളെ പാര്‍ട്ടി കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്നു; ചിലര്‍ കല്ലുവച്ച നുണ പ്രചരിപ്പിക്കുന്നു'

സാമ്പത്തിക ബാധ്യത വേണ്ട, വിവാഹ സഹായധനം കൂടുതല്‍ പേര്‍ക്ക്, ശമ്പള പരിധി വര്‍ധിപ്പിച്ചു

കേരള ടീമിനെ സഞ്ജു സാംസണ്‍ നയിക്കും