Today's Top 5 News 
Kerala

'ടെസ്റ്റ്' ഇന്ത്യൻ കൈയിൽ! 'കോൺ​ഗ്രസുകാരേ മാപ്പ്', വീണ്ടും മഴ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഗ്രൂപ്പ് വഴക്കും മുന്നണി തര്‍ക്കങ്ങളും സംസ്ഥാനത്തെ ഭരണ സ്തംഭനത്തിലേക്ക് നയിച്ചെന്ന് സിപിഎം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പരസ്യമായി മാപ്പ് പറഞ്ഞ് ബിജെപി വിട്ട പത്മജ വേണുഗോപാല്‍. ഏതെങ്കിലും ഒരു പദവി മോഹിച്ചല്ല, മറിച്ച് ഒരു കോണ്‍ഗ്രസ്സുകാരിയായി മാറണം എന്നത് മാത്രമാണ് തന്റെ മനസ്സിലുള്ളത്. പല ഭാഗങ്ങളില്‍ നിന്നും ഉള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുകയും ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാവരോടും ക്ഷമാപണം നടത്തുന്നതായും പത്മജ.

 രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കരട് കുറ്റപത്രം

Rahul Mamkootathil

മൂന്നാം ദിനം വെടിക്കെട്ട്; 13ാം ശതകവുമായി രാഹുല്‍ 

ശുഭ്മാന്‍ ഗില്‍

'പദവി മോഹിച്ചല്ല വന്നത്,  ഹൃദയത്തിന്റെ ഭാഷയില്‍ മാപ്പ്' 

Padmaja Venugopal

'ടീം യുഡിഎഫ് തരിപ്പണമായി'

MV Govindan

 ചൊവ്വ, ബുധന്‍... ശക്തമായ മഴയ്ക്ക് സാധ്യത

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടീം യുഡിഎഫ് തരിപ്പണമായി, സര്‍വതല സ്പര്‍ശിയായി അഴിമതി; സംസ്ഥാനം ഭരിക്കുന്നത് പവര്‍ ഗ്രൂപ്പ്'

ഭീഷണി, ബലാത്സം​ഗം, ​ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ... രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കരട് കുറ്റപത്രം

പനോരമ സ്റ്റുഡിയോസ് ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബനും ദിൻജിത്ത് അയ്യത്താനും ഒന്നിക്കുന്നു; സംവിധാനം അഭിജിത്ത് കാഞ്ഞിരത്തിങ്കൽ

ജയിലര്‍ 2 കണ്ടിട്ട് എനിക്ക് ഒരു വിളിയും വന്നിട്ടില്ല, എനിക്ക് പെര്‍ഫോം ചെയ്യാന്‍ ഒന്നുമില്ലായിരുന്നു: ഹക്കീം ഷാജഹാന്‍

ഒറ്റ ദിവസം... റെക്കോര്‍ഡില്‍ ആദ്യം ഗില്‍, പിന്നാലെ പന്ത്!