പ്രതീകാത്മക ചിത്രം 
Kerala

കേരളത്തിൽ ഇന്നും മഴ, ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യത, മത്സബന്ധനത്തിന് പോയവർ മടങ്ങിയെത്താൻ നിർദേശം

അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദ്ദം ശ്രീലങ്കൻ തീരത്ത് പ്രവേശിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത. തെക്കൻ- മധ്യ കേരളത്തിലെ മലയോര മേഖലകളിൽ കൂടുതൽ മഴ കിട്ടിലേക്കുമെന്നാണ് വിലയിരുത്തൽ. ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്നും മത്സബന്ധനത്തിന് പോയവർ എത്രയും പെട്ടന്ന് മടങ്ങിയെത്തണമെന്ന് നിർദേശമുണ്ട്.

ബം​ഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന തീവ്രന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണം. 
അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദ്ദം ശ്രീലങ്കൻ തീരത്ത് പ്രവേശിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടർന്നേക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'റെഡി ടു വെയ്റ്റ്' - ഒരു ജെൻ സി പ്രസവ കഥ

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണു; ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു

'എടുക്കെടാ പ്രിയദർശിനി നെഞ്ചത്തോട്ട്...'; ഉപ്പുതറയിൽ കെഎസ്ആർടിസി ബസിനടിയിൽ കിടന്ന് സ്വകാര്യ ബസ് ഉടമയുടെ നാടകീയ പ്രതിഷേധം| VIDEO

PDIL: പൊതുമേഖലാ സ്ഥാപനത്തിൽ അവസരം, എഞ്ചിനീയർ മുതൽ എച്ച്.ആർ വരെ 153 ഒഴിവുകൾ

മുസ്‌ലിം യുവതിയെ നിര്‍ബന്ധിച്ച് നിഖാബ് അഴിപ്പിച്ചു, സുഹൃത്തിനെക്കൊണ്ട് സിന്ദൂരം ചാര്‍ത്തിച്ചതായും പരാതി; വിഡിയോ പുറത്ത്