മോഹനന്‍ 
Kerala

സ്കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; 60കാരൻ അറസ്റ്റിൽ

പെൺകുട്ടി സ്ഥിരമായി യാത്ര ചെയ്യുന്ന ബസ്സിലെ കണ്ടക്ടറാണ് ഇയാള്‍

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സ്‌കൂൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 60കാരൻ അറസ്റ്റിൽ. ചേളന്നൂർ കണ്ണങ്കര സ്വദേശി പ്രഭശ്രീ വീട്ടിൽ മോഹനനാണ് അറസ്റ്റിലായത്. പെൺകുട്ടി സ്ഥിരമായി യാത്ര ചെയ്യുന്ന ബസ്സിലെ കണ്ടക്ടറാണ് ഇയാള്‍.

കഴിഞ്ഞ എട്ടാം തീയതി കോഴിക്കോട് പുതിയ സ്റ്റാന്റിൽ ആളെ ഇറക്കുന്ന സമയത്താണ് അതിക്രമം നടന്നത്. കസബ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ മാറ്റി; പരിശോധനയ്ക്ക് നാലുഘട്ട സംവിധാനം

'സ്‌പൈഡര്‍' സിനിമ പ്രചോദനം, ആദ്യത്തെ പ്ലാന്‍ തലയില്‍ കല്ലിട്ട് കൊലപ്പെടുത്താന്‍; കൃത്യത്തിന് ശേഷം തട്ടുകടയില്‍ നിന്നും ആഘോഷപൂര്‍വം 'ഡിന്നര്‍'

രാവിലെ ചായ കുടിക്കാതെ ടോയിലറ്റിൽ പോകാൻ ബുദ്ധിമുട്ടാണോ? ഭാവിയിൽ കാത്തിരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ

ഗുരുവായൂരപ്പന്റെ തിരുനടയിൽ സ്കോട്ടിഷ് എംപിക്ക് വരണമാല്യം ചാർത്തി മലയാളി മങ്ക; പത്തുവർഷത്തെ കാത്തിരിപ്പിന് സാഫല്യം

ആറ് വിക്കറ്റ് അകലെ ജയം; ഗാലെയില്‍ കളി പിടിക്കാന്‍ ഗില്ലും സംഘവും, മഴ വില്ലനാകുമോ?