ഷാരോണ്‍ രാജും ഗ്രീഷ്മയും ഫയല്‍
Kerala

ഷാരോണ്‍ രാജ് വധക്കേസ്: ശിക്ഷാവിധി ഇന്ന്, ഡൊണൾഡ് ട്രംപ് ഇന്ന് ചുമതലയേൽക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി ഇന്ന്

Author : സമകാലിക മലയാളം ഡെസ്ക്

കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി ഇന്ന്. ഒന്നാം പ്രതി ഗ്രീഷ്മ, മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മല കുമാരന്‍ നായര്‍ എന്നിവരെയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഷാരോണിനെ ഒഴിവാക്കാന്‍ കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

ഷാരോണ്‍ രാജ് വധക്കേസ്: ശിക്ഷാവിധി ഇന്ന്

ഷാരോണും ഗ്രീഷ്മയും

47ാം യുഎസ് പ്രസിഡന്റ്; ഡൊണാൾഡ് ട്രംപ് ഇന്ന് ചുമതലയേൽക്കും

ഡൊണാൾഡ് ട്രംപ്

സൂര്യന്‍ അസ്തമിക്കുമ്പോഴേക്കും അതിര്‍ത്തികളിലെ അധിനിവേശം അവസാനിക്കും, അമേരിക്കയുടെ പ്രതിസന്ധികള്‍ നീക്കാന്‍ അതിവേഗ നടപടി; 'ട്രംപ് പ്രഭാവം'

ഡൊണള്‍ഡ് ട്രംപ്

സുബൈദയെ മകന്‍ കൊന്നത് അതിക്രൂരമായി, ഇരുപതിലധികം വെട്ടേറ്റു; 'അടുത്ത വീട്ടില്‍ നിന്ന് കൊടുവാള്‍ വാങ്ങിയത് തേങ്ങ പൊളിക്കാന്‍ എന്ന് പറഞ്ഞ്'

പ്രതി ആഷിഖ്

കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി വി മോഹനന് വാഹനാപകടത്തില്‍ പരിക്ക്; കെപിസിസി സംയുക്ത വാര്‍ത്താസമ്മേളനം മാറ്റിവെച്ചു

പി വി മോഹനന് പരിക്കേറ്റ വാഹനാപകടത്തിൽ കാറിന്റെ മുൻവശം തകർന്നനിലയിൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും