ചായക്കടയിലേക്ക് ഇടിച്ച് കയറിയ ടാങ്കര്‍ ലോറി 
Kerala

കോട്ടയത്ത് ചായക്കടയിലേക്ക് ടാങ്കര്‍ ലോറി പാഞ്ഞു കയറി; അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്

എട്ടാം മൈലിയില്‍ ടാങ്കര്‍ ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്


കോട്ടയം: എട്ടാം മൈലിയില്‍ ടാങ്കര്‍ ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്. വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു അപകടം. പാമ്പാടിയില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി, നിയന്ത്രണം വിട്ട് വഴിയോരത്തെ ചായക്കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 

ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന്റെ കാരണം എന്നാണ് പ്രഥാമിക നിഗമനം. കട നടത്തുന്ന ഉദയശ്രീ (31) എന്ന യുവതി ലോറിക്കടിയില്‍പ്പെട്ടു.ഏറെനേരം പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റ ഉദയശ്രീ, അനീഷ്, ജനിത്ത്, ആശിഷ്, രാകേഷ് എന്നിവരെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ