Top 5 News Today 
Kerala

ഷാഫിക്കെതിരെ ഉണ്ണിത്താൻ, തിരുപ്പരൻകുൺട്രത്തിൽ ദീപം തെളിച്ചില്ല, വൈഭവിന്റെ വെടിക്കെട്ട് ഇരട്ടശതകം; ഇന്നത്തെ 5 പ്രധാന വാർത്തകൾ‌

ചിന്നക്കനാലിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; വിനോദസഞ്ചാരത്തിനും വിലക്ക്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ഷാഫി പറമ്പില്‍ എംപി എ ഗ്രൂപ്പാണെന്ന് പറഞ്ഞാല്‍ അത് എട്ടാമത്തെ അത്ഭുതമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തിരുപ്പരന്‍കുണ്‍ട്രം കല്‍ത്തൂണില്‍ ദീപം തെളിച്ചില്ല. ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം പാളി. വൈഭവിന്റെ വെടിക്കെട്ട് ഇരട്ടസെഞ്ച്വറിയിൽ ഇന്ത്യയ്ക്ക് അനായാസജയം. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.

വെടിപൊട്ടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

Rajmohan Unnithan

' അന്ന് മാറി നിന്നവര്‍ ഏറെയുണ്ട്...'

ഉമ്മൻ ചാണ്ടിക്കൊപ്പം ഷാഫി പറമ്പിൽ, മറിയാമ്മ ഉമ്മൻ

അനുനയ നീക്കം പാളി

ഫാദര്‍ തോമസ് വര്‍ഗീസ് അമയില്‍

ദീപം തെളിച്ചില്ല

ഉച്ചിപിള്ളയാർ ക്ഷേത്രത്തിൽ ദീപം തെളിയിക്കുന്നു

വൈഭവ് വിസ്മയം !

വൈഭവ് സൂര്യവംശി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുപ്പരന്‍കുണ്‍ട്രം കല്‍ത്തൂണില്‍ ദീപം തെളിച്ചില്ല, ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തില്‍ മാത്രം ദീപം; പ്രതിഷേധം, ഹൈന്ദവ സംഘടനകള്‍ സുപ്രീംകോടതിയിലേക്ക്

റാസല്‍ഖൈമ അപകടം: മരിച്ചവരില്‍ നിരവധി മലയാളികള്‍; മരണസംഖ്യ 13 ആയി

'കുരയ്ക്കുന്നവർ കുരയ്ക്കട്ടെ; അടുത്തുണ്ടായിരുന്ന ചിലരുടെ യഥാർഥ മുഖം തിരിച്ചറിയുന്നത് വേദനയുണ്ടാക്കുന്നു', ദിയ കൃഷ്ണ

'എന്നെ കണ്ടാൽ കോളജ് പയ്യനാണെന്ന് പറയില്ല, ഒടുവിൽ അതിനായി വണ്ണം കുറച്ചു'; 'ശ്രീ ശ്രീ'യെക്കുറിച്ച് ദുൽഖർ

ചിന്നക്കനാലിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; വിനോദസഞ്ചാരത്തിനും വിലക്ക്