Woman collapses on bus while commuting to work, staff rescue her samakalikamalayalam
Kerala

യാത്രക്കാരി കുഴഞ്ഞു വീണു, ബസ് നേരേ ആശുപത്രിയിലേക്ക്, രക്ഷകരായി ജീവനക്കാര്‍-വിഡിയോ

സ്വകാര്യ ബസ്സില്‍ ജോലി ആവശ്യത്തിന് വരുന്നതിനിടെ യുവതി കുഴഞ്ഞ് വീഴുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ബസ്സില്‍ കുഴഞ്ഞ് വീണ യുവതിക്ക് രക്ഷകരായി ബസ് ജീവനക്കാര്‍. ഇന്ന് ഉച്ചക്ക് 2.15 ഓടെയാണ് സംഭവം, തൃശൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സില്‍ ജോലി ആവശ്യത്തിന് വരുന്നതിനിടെ യുവതി കുഴഞ്ഞ് വീഴുകയായിരുന്നു.

ഉടന്‍ തന്നെ തൃശൂര്‍ അശ്വിനി ആശുപത്രിയിലേക്ക് ബസ്സ് തിരിച്ചു വിട്ടു. യുവതിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ കുന്നംകുളം റുട്ടില്‍ ഓടുന്ന ജോണീസ് ബസ്സ് ജീവനക്കാരാണ് അവസരോചിതമായ ഇടപെടലിലൂടെ രക്ഷകരായത്. മുണ്ടൂര്‍ സ്വദേശിനിയാണ് യുവതി. ഇവര്‍ സുഖം പ്രാപിച്ചു വരുന്നു.

Woman collapses on bus while commuting to work, staff rescue her

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT