നേപ്പാളില്‍ വന്‍ഭൂചലനം പ്രതീകാത്മക ചിത്രം
Kerala

നേപ്പാളിൽ വൻഭൂചലനം, വിസി നിയമനം, അധികാരം ​ഗവർണർക്ക്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഭൂകമ്പമാപിനിയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളില്‍ അനുഭവപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

നേപ്പാളില്‍ വന്‍ഭൂചലനം. ഭൂകമ്പമാപിനിയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളില്‍ അനുഭവപ്പെട്ടത്. ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

നേപ്പാളില്‍ വന്‍ഭൂചലനം, 7.1 തീവ്രത; ഉത്തരേന്ത്യയിലും പ്രകമ്പനം

നേപ്പാളില്‍ വന്‍ഭൂചലനം

വിസി നിയമനം, അധികാരം ​ഗവർണർക്ക്; പുതിയ വ്യവസ്ഥകളുമായി യുജിസി

പ്രതീകാത്മകം

കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി കോഴിക്കോട്ട് പിടിയില്‍

കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം

ചക്കുളത്തുകാവിൽ പുരുഷൻമാർക്ക് ഷർട്ടിട്ട് കയറാം

ചക്കുളത്തുകാവ്

റിജിത്ത് വധം; ശിക്ഷാ വിധി ഇന്ന്

റിജിത്ത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam may 19|ഏറെ നാളായി സൂക്ഷിച്ചിരുന്ന ഒരു ആ ഗ്രഹം സാധ്യമാകും

തൊഴിലന്വേഷകര്‍ക്ക് വിദേശ രാജ്യങ്ങളില്‍ ജോലി ലഭിച്ചേക്കാം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

SCROLL FOR NEXT