gun shot പ്രതീകാത്മക ചിത്രം
Kerala

ഫോൺ ചോദിച്ചിട്ട് കൊടുത്തില്ല; യുവാവിനെ ബന്ധു വെടിവച്ചു, ആശുപത്രിയിൽ

യുവാവ് മെഡിക്കൽ കോളജിൽ ചികിത്സയിൽ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഉന്നാംപാറയിൽ ബന്ധുവിന്റെ വെടിയേറ്റ് യുവാവ് ആശുപത്രിയിൽ. രഞ്ജിത്തിനാണ് എയർ​ഗണ്ണിൽ നിന്നുള്ള വെടിയേറ്റ് പരിക്കു പറ്റിയത്. ഇയാളുടെ ബന്ധു സജീവാണ് വെടിവച്ചത്. പരിക്ക് ​ഗുരുതരമല്ല. രഞ്ജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഫോൺ ചോദിച്ചിട്ട് കൊടുക്കാത്ത വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. അജിത്ത് തിരുവനന്തപുരത്തുള്ള ഒരു ബാറിൽ ജോലി ചെയ്തുവരികയാണ്. സജീവ് സെക്യൂരിറ്റി ജോലിക്കാരനാണ്.

gun shot: A young man was shot by his relative in Unnampara and is hospitalized.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇം​ഗ്ലീഷ് പേസർ വിരമിച്ചു!