Kerala

കേരളത്തില്‍ വീണ്ടും വനാക്രൈ റാന്‍സംവെയര്‍ ആക്രമണം

കേരളത്തില്‍ വീണ്ടും വനാക്രൈ റാന്‍സംവേര്‍ ആക്രമണം. പാലക്കാട് സതേണ്‍ റയില്‍വേ ഡിവിഷണല്‍ ഓഫീസിലാണ് സംഭവം.  

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കേരളത്തില്‍ വീണ്ടും വനാക്രൈ റാന്‍സംവേര്‍ ആക്രമണം. പാലക്കാട് സതേണ്‍ റയില്‍വേ ഡിവിഷണല്‍ ഓഫീസിലാണ് സംഭവം.  പേഴ്‌സണല്‍, അക്കൗണ്ട്‌സ് വിഭാഗങ്ങളിലെ 23 കംപ്യൂട്ടറുകള്‍ തകരാറിലായി. 

കേരളത്തില്‍ പത്തനംതിട്ട കൊല്ലം വയനാട് ജില്ലകളില്‍ ഇതിന് മുന്‍പ് വനാെ്രെക ആക്രമണം കണ്ടെത്തിയിരുന്നു. കൊല്ലത്തെ തൃക്കോവില്‍വട്ടം, വയനാട്ടിലെ തരിയോട്, പത്തനംതിട്ടയിലെ അരുവാപ്പുറം, അടൂര്‍, ഏനാദിമംഗലം, തൃശൂരിലെ കുഴൂര്‍, അന്നമനട എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. ഫയലുകള്‍ തിരികെ ലഭിക്കാന്‍ 300 ഡോളറിന്റെ ബിറ്റ്‌കോയിനാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'