Kerala

വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; കോവളം എംഎല്‍എ എം വിന്‍സെന്റിനെതിരെ കേസെടുത്തു

ഫോണിലൂടെ എം വിന്‍സെന്റ് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത് - എംഎല്‍എ യ്‌ക്കെതിരെ ആത്മഹത്യാപ്രേരണയ്‌ക്കെതിരെ കേസെടുത്തു 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍െസെന്റ് എംഎല്‍എയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണയ്‌ക്കെതിരെ കേസെടുത്തു. നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. 

ഫോണിലൂടെ എം വിന്‍സെന്റ് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വീട്ടമ്മ ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണ്. വീട്ടമ്മയുടെ ഭര്‍ത്താവ് എംഎല്‍എയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എംഎല്‍എയുടെ അയല്‍വാസി കൂടിയാണ് വീട്ടമ്മ. ഇതുസംബന്ധിച്ച് യാതൊരു വിശദീകരണത്തിനും എംഎല്‍എ തയ്യാറായിട്ടില്ല.വീട്ടമ്മ നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!