India A vs Pakistan A x
Sports

ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ വീണ്ടും! ടോസ് നേടി ബാറ്റിങെടുത്ത് പാകിസ്ഥാന്‍

റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സോണി ലിവ് ആപ്പില്‍ ലൈവ് കാണാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ദോഹ: റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് ഏകദിന പോരാട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ എ ടീം പാകിസ്ഥാന്‍ എ ടീമുമായി നേര്‍ക്കുനേര്‍. മറ്റൊരു ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടത്തിനാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍ ആരംഭിക്കും. ടോസ് നേടി പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. മത്സരം ലൈവായി സോണി ലിവ് ആപ്പില്‍ കാണാം.

ആദ്യ മത്സരത്തില്‍ നേപ്പളിനെതിരെ കൂറ്റന്‍ ജയം നേടിയാണ് ഇന്ത്യ നില്‍ക്കുന്നത്. ക്യാപ്റ്റന്‍ തിലക് വര്‍മ നേതൃത്വം നല്‍കുന്ന ബാറ്റിങ് നിരയും പ്രിന്‍സ് യാദവ് അടക്കമുള്ള ബൗളര്‍മാരും കഴിഞ്ഞ കളിയില്‍ തിളങ്ങിയിരുന്നു.

പാകിസ്ഥാനും ആദ്യ പോര് ജയിച്ചാണ് വരുന്നത്. ആദ്യ മത്സരത്തില്‍ അവര്‍ യുഎഇയെ 61 റണ്‍സിനു പരാജയപ്പെടുത്തി.

Asia Cup Rising Stars 2026, India A vs Pakistan A: Vaibhav Sooryavanshi headlines the big clash against the arch-rivals as Tilak Varma's India look to continue their winning run after a 306-run thrashing of Nepal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സാമ്പത്തിക ലോകത്തേയ്ക്കുള്ള കണ്ണാടി'; പുതിയ അധ്യായം ചേര്‍ത്ത് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ദ ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ് വെബ്‌സൈറ്റ് മിഴിതുറന്നു

പുതിയ രണ്ട് കളര്‍ ഓപ്ഷന്‍; കൂടുതല്‍ തിളക്കത്തില്‍ സുസുക്കി ആക്‌സസ് 125, അറിയാം ഫീച്ചറുകള്‍, വില 83,086 രൂപ മുതല്‍

'രണ്ടുപേരും ചേർന്ന് മകളെ കറുത്തച്ചന് ബലി കൊ‌ടുത്തോ'? ദുരൂഹത നിറച്ച് ജയസൂര്യയുടെ മായൻ; ട്രെയിലർ പുറത്ത്

'F L A M B O Y (P) A N T'!!! സച്ചിന്‍ കഴിഞ്ഞാല്‍ 'പന്ത്'!

ബിരുദ പരീക്ഷ പാസാകാത്ത വിദ്യാർഥിനിക്ക് എംഎയിൽ ജയം; കാലടി സംസ്കൃത സർവകലാശാലയിൽ ഗുരുതര വീഴ്ച