England win toss  x
Sports

രാഹുല്‍ ഔട്ട്, ഇഷാന്‍ ഇന്‍; ടോസ് ഇംഗ്ലണ്ടിന്, ഇന്ത്യക്ക് ബാറ്റിങ്

ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ഏകദിനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കാര്‍ഡിഫ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരം ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്. പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നില്‍.

അനാരോഗ്യം കാരണം കെഎല്‍ രാഹുല്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇഷാന്‍ കിഷനാണ് പകരക്കാരന്‍.

ഇംഗ്ലണ്ട് നിരയില്‍ ജോഷ് ടോംഗും ലിയാം ഡോവ്‌സനും പ്ലെയിങ് ഇലവനില്‍ ഇല്ല. ഗസ് അറ്റ്കിന്‍സ്, സാഖിബ് മഹമൂദ് എന്നിവരാണ് പകരം ടീമിലെത്തിയത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, വാഷിങ്ടന്‍ സുന്ദര്‍, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ഗുര്‍ണൂര്‍ ബ്രാര്‍, ജസ്പ്രിത് ബുംറ, പ്രസിദ്ധ് കൃഷ്ണ.

England win toss: India made one change to their playing XI for the second ODI against England, with Ishan Kishan replacing the unwell KL Rahul

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെക്ക് കേസില്‍ മാണി സി കാപ്പന്‍ എംഎല്‍എയ്ക്ക് ഒരുവര്‍ഷം തടവ്

'ഇത് എന്റെ പുത്തന്‍ ക്രിസ്റ്റ്യന്‍ ഡിയോര്‍ ഗ്ലാസ്'; അപ്രതീക്ഷിത അതിഥിയായി വിജയ്; വയോധികയ്ക്ക് നല്‍കിയത് 'വിലയേറിയ സമ്മാനം'

വ്യോമസേനയിൽ പുതിയ ചരിത്രം; ശക്തി ശർമ ഇനി എയർ വൈസ് മാർഷൽ !

ബംഗാളില്‍ സിപിഎം സ്വാധീനം വര്‍ധിപ്പിക്കുന്നു; നേതാക്കള്‍ റീല്‍സ് നിര്‍മാണ തിരക്കില്‍; വിമര്‍ശനവുമായി ബിജെപി എംഎല്‍എ

കൂത്തമ്പലത്തില്‍ ചെരിപ്പ് ധരക്കുന്നതില്‍ വിലക്കില്ല; വിശദീകരണവുമായി കേരള കലാമണ്ഡലം