IPL 2026 x
Sports

ഗുജറാത്തിനെതിരെ ടോസ്; ആര്‍സിബി ആദ്യം പന്തെറിയും; ബേതേലും ഹോള്‍ഡറും ഇലവനിൽ

കഴിഞ്ഞ കളികള്‍ തോറ്റാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി ആര്‍സിബി ബൗളിങ് തിരഞ്ഞെടുത്തു.

ഫില്‍ സാള്‍ട്ടിനു പരിക്കേറ്റതിനാല്‍ താരം ആര്‍ലിബി നിരയില്‍ ഇല്ല. പകരം ജേക്കബ് ബേതേല്‍ കളിക്കും. ജിടി നിരയില്‍ വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ജാസന്‍ ഹോള്‍ഡറും കളിക്കും.

കഴിഞ്ഞ കളി തോറ്റാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. അതിനാല്‍ തന്നെ വിജയിച്ച് ആത്മവിശ്വാസം തിരികെ പിടിക്കുകയാണ് ഇരു സംഘവും ലക്ഷ്യമിടുന്നത്.

പോയിന്റ് പട്ടികയില്‍ ആര്‍സിബി മൂന്നാം സ്ഥാനത്തുണ്ട്. ഗുജറാത്ത് ഏഴാമതാണ്. ആറ് കളിയില്‍ നാല് ജയങ്ങളാണ് ബംഗളൂരുവിനുള്ളത്. ഗുജറാത്തിന് 3 ജയങ്ങളും അക്കൗണ്ടിലുണ്ട്.

IPL 2026: The royal challengers bengaluru have opted to bowl first vs gujarat titans

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ