ഫോട്ടോ: ട്വിറ്റർ 
Sports

2017ലെ ആഷസില്‍ കണ്ടു, 2021ല്‍ ഓസ്‌ട്രേലിയന്‍ ആരാധികയോട്‌ വിവാഹാഭ്യര്‍ഥന നടത്തി ഇംഗ്ലണ്ട് ഫാന്‍

2017ലെ ആഷസിന്റെ സമയമാണ് ഓസ്‌ട്രേലിയക്കാരിയായ നതാലിയെ റോബ് പരിചയപ്പെടുന്നത്

സമകാലിക മലയാളം ഡെസ്ക്

ഗബ്ബ: ആഷസിലെ ആദ്യ പോരിന് ഇടയില്‍ ഗബ്ബയിലെ ഗ്യാലറിയില്‍ പ്രണയ നിമിഷങ്ങളും. ഓസ്‌ട്രേലിയന്‍ ഗേള്‍ഫ്രണ്ടിനോട് വിവാഹാഭ്യര്‍ഥന നടത്തി ഇംഗ്ലണ്ട് ആരാധകന്‍. ഗബ്ബ ടെസ്റ്റിന്റെ മൂന്നാം ദിനമാണ് സംഭവം. 

2017ലെ ആഷസിന്റെ സമയമാണ് ഓസ്‌ട്രേലിയക്കാരിയായ നതാലിയെ റോബ് പരിചയപ്പെടുന്നത്. അന്ന് ബാര്‍മി ആര്‍മിക്കൊപ്പമായിരുന്നു റോബ്.2021 ആഷസിലേക്ക് എത്തിയപ്പോള്‍ നതാലിയെ തന്റെ ജീവിത സഖിയാക്കാന്‍ ക്ഷണിക്കുകയാണ് റോബ്. 

കളിയിലേക്ക് വരുമ്പോള്‍ മൂന്നാം ദിനം 425 റണ്‍സിന് ഓസ്‌ട്രേലിയ ഓള്‍ഔട്ടായി. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടമായി. എന്നാല്‍ അര്‍ധ ശതകം പിന്നിട്ട് ഡേവിഡ് മലനും ജോ റൂട്ടും ഇംഗ്ലണ്ടിനെ താങ്ങി. മൂന്നാം ദിനം മൂന്നാം സെഷനില്‍ ഡ്രിങ്ക്‌സിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT