henil patel x
Sports

ഹെനില്‍ പട്ടേലിന് 5 വിക്കറ്റ്; യുഎസ്എയെ എറിഞ്ഞിട്ട് ഇന്ത്യ; ലോകകപ്പിലെ ആദ്യ പോര് ജയിക്കാന്‍ 108 റണ്‍സ്

അണ്ടര്‍ 19 ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കം

സമകാലിക മലയാളം ഡെസ്ക്

ബുലവായോ: അണ്ടര്‍ 19 ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ 108 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത അമേരിക്കയെ ഇന്ത്യന്‍ കൗമാരപ്പട 35.2 ഓവറില്‍ 107 റണ്‍സില്‍ ഓള്‍ ഔട്ടാക്കി.

7 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത ഹെനില്‍ പട്ടേലിന്റെ മാരക ബൗളിങാണ് യുഎസ്എയുടെ നടുവൊടിച്ചത്. ദീപേഷ് ദേവേന്ദ്രന്‍, ആര്‍എസ് അംബരീഷ്, ഖിലന്‍ പട്ടേല്‍, വൈഭവ് സൂര്യവംശി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

യുഎസ് നിരയില്‍ 36 റണ്‍സെടുത്ത നിതീഷ് സുദിനി മാത്രമാണ് കുറച്ചു നേരും ക്രീസില്‍ നിന്നത്. 18 റണ്‍സെടുത്ത അദ്‌നിത് ജംബ്, 16 വീതം റണ്‍സെടുത്ത സഹില്‍ ഗാര്‍ഗ്, അര്‍ജുന്‍ മഹേഷ് എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

henil patel took five wickets as India U19 bundled USA out for 107 in the ICC U19 World Cup.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുംബൈയിൽ മഹായുതി തരം​ഗം; ഉദ്ധവ്- രാജ് സഖ്യത്തിന് കനത്ത അടി; ബിഎംസി തെര‍ഞ്ഞെടുപ്പ് എക്സിറ്റ് പോൾ‌

രണ്ടാം ദിനത്തില്‍ ആകര്‍ഷണമായി ഗ്ലാമര്‍ ഇനങ്ങള്‍, കനത്ത പോരാട്ടം

പുലികളി സെല്‍ഫി പോയിന്റ്, ഉത്തരം നല്‍കിയാല്‍ സമ്മാനം ! കലോത്സവ നഗരിയില്‍ 'ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്' സ്റ്റാള്‍ സൂപ്പര്‍ഹിറ്റ്

ബംഗ്ലാദേശ് ക്രിക്കറ്റിലെ പൊരിഞ്ഞ അടി, താരങ്ങള്‍ക്കെതിരെ മോശം പരാമര്‍ശം; നജ്മുല്‍ ഹുസൈനെ പുറത്താക്കി

സൗജന്യ ഡൈവ് മാസ്റ്റർ പരിശീലന പരിപാടിയിലേക്ക് ആപേക്ഷിക്കാം

SCROLL FOR NEXT