Why PM Modi Warning People About Buying Gold Special Arrangement
വിഡിയോ

ഇന്ത്യക്ക് വില്ലനാകുമോ സ്വർണം? | Gold Price | Narendra Modi

ചന്ദ്ര സ്വസ്തി

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയെ പിടിച്ചുകെട്ടാന്‍ സ്വര്‍ണം വാങ്ങുന്നത് നിയന്ത്രിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നത്. മുന്നിലുദിച്ചേക്കാവുന്ന അതിഭീകര പ്രതിസന്ധിയില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വില്ലനായി സ്വര്‍ണം മാറുന്നതെങ്ങനെ? സംസ്‌കാരത്തോടു ചേര്‍ന്നുകിടക്കുന്ന സ്വര്‍ണഭ്രമം രാജ്യത്തിനു തിരിച്ചടിയകുമോ? വെല്ലുവിളിയെന്ന് പ്രധാനമന്ത്രിയെക്കൊണ്ടുപോലും പറയിപ്പിക്കുന്ന കണക്ക് വില്ലനോ സ്വര്‍ണം?

Why PM Modi warning people about buying gold.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓസ്‌ട്രേലിയയിൽ വന്നാൽ മരണമായിരിക്കും ഫലം'; നരേന്ദ്ര മോദിക്ക് വധഭീഷണി

മൂന്നര പതിറ്റാണ്ടിനു ശേഷം ലിസി വീണ്ടും കാമറക്കു മുന്നിൽ; പരസ്യചിത്രത്തിന്റെ മേക്കിങ് വിഡിയോ വൈറൽ

ഇംഗ്ലണ്ടിലും തോല്‍വി തന്നെ; ജയിക്കാന്‍ യോഗമില്ലാതെ ക്യാപ്റ്റന്‍ ശ്രേയസ്!

കൊറിയര്‍ വഴി എംഡിഎംഎ കടത്താന്‍ ശ്രമം; യുവാവ് പിടിയില്‍

മധ്യപ്രദേശ് കോൺഗ്രസിൽ 'ഡിഗ്ഗി' ലഹള: തിരിച്ചടിയായത് സ്വന്തം പാളയത്തിലെ തിരുത്തൽ; പിന്നിൽ പുത്രമോഹമോ?