ബാങ്ക് ഓഫ് ഇന്ത്യയിൽ 205 ഒഴിവുകൾ; ഐ.ടി, നിയമം, സിവിൽ എഞ്ചിനീയറിങ് വിഭാഗത്തിൽ അവസരം !

48 തസ്തികകളിലായി 205 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 25.
Bank of India jobs
Bank of India (BOI) has invited applications for 205 Specialist Officer vacancies across 48 posts. ai image
Edited By:
Updated on
2 min read

ബാങ്ക് ഓഫ് ഇന്ത്യ (BOI) വിവിധ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഐ.ടി, കംപ്യുട്ടർ സയൻസ്, നിയമം, ഫയർ എഞ്ചിനീയറിങ്, സിവിൽ എഞ്ചിനീയറിങ് തുടങ്ങിയ മേഖലകളിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 48 തസ്തികകളിലായി 205 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 25.

Bank of India jobs
ഗ്രാമീണ ബാങ്കുകളിൽ 13,706 ഒഴിവുകൾ; ഡിഗ്രി മതി, മുൻപരിചയം വേണ്ട !

തസ്തികയും ഒഴിവുകളും

ചീഫ് മാനേജർ- 10 ഒഴിവുകൾ

  • ഫുൾ സ്റ്റാക്ക് എഞ്ചിനീയറിങ് – 2

  • ഡിജിറ്റൽ പ്ലാറ്റ്ഫോംസ് – 1

  • സപ്ലൈ ചെയിൻ, ട്രേഡ് ഫിനാൻസ് ടെക്നോളജി – 1

  • ഡിജിറ്റൽ ബാങ്കിങ് ഓപ്പറേഷൻസ് – 2

  • ഐ.ടി പ്രൊക്യൂർമെന്റ്,കോൺട്രാക്ട്സ് & SLA മാനേജ്മെന്റ് – 1

  • ഐ.ടി – 1

  • ഇൻഫർമേഷൻ സെക്യൂരിറ്റി – 2

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://ibpsreg.ibps.in/boiaug26/

Bank of India jobs
വരുന്നു... റെയിൽവേയിൽ പാരാമെഡിക്കൽ ജോലി, 560 ഒഴിവുകൾ; നഴ്സ്, ലാബ് അസിസ്റ്റന്റ് തസ്തികകൾ !

സീനിയർ മാനേജർ: 49 ഒഴിവുകൾ

  • ഫുൾ സ്റ്റാക്ക് എഞ്ചിനീയറിങ് – 12

  • ഡിജിറ്റൽ പ്ലാറ്റ്ഫോംസ് – 2

  • Finacle ആപ്ലിക്കേഷൻ സപ്പോർട്ട് – 3

  • ഇൻഫ്രാസ്ട്രക്ചർ ഓപ്പറേഷൻസ് – 3

  • സൊല്യൂഷൻ & ടെക്നോളജി ആർക്കിടെക്ചർ – 3

  • ഡാറ്റ എഞ്ചിനീയറിങ് – 4

  • API ഗവേണൻസ് & സെക്യൂരിറ്റി – 4

  • DevSecOps എൻജിനീയറിങ് – 3

  • ഐ ടി പ്രൊക്യൂർമെന്റ് സ്പെഷ്യലിസ്റ്റ് – 2

  • ഡാറ്റാബേസ് അഡ്മിനിസ്ട്രേഷൻ – 2

  • ഇൻഫർമേഷൻ സെക്യൂരിറ്റി – 6

  • ഐ.ടി (CISA/CISM/CISSP) – 5

Bank of India jobs
സമഗ്ര ശിക്ഷാ കേരളയിൽ 602 ഒഴിവുകൾ; എഞ്ചിനീയർ, ഡ്രൈവർ തുടങ്ങിയ നിരവധി ഒഴിവുകൾ !

മാനേജർ: 118 ഒഴിവുകൾ

  • ഫുൾ സ്റ്റാക്ക് എഞ്ചിനീയറിങ് – 18

  • BRE/LOS/Decisioning എഞ്ചിനീയറിങ് – 4

  • ഡിജിറ്റൽ പ്ലാറ്റ്ഫോംസ് – 5

  • ആപ്ലിക്കേഷൻ സപ്പോർട്ട് & ഓപ്പറേഷൻസ് – 11

  • ഇൻഫ്രാസ്ട്രക്ചർ ഓപ്പറേഷൻസ് – 12

  • IT സിസ്റ്റം അഡ്മിനിസ്ട്രേറ്റർ – 2

  • പെർഫോമൻസ് ടെസ്റ്റിങ് – 2

  • ഓട്ടോമേഷൻ ടെസ്റ്റിങ് – 3

  • IT പ്രൊക്യൂർമെന്റ് സ്പെഷ്യലിസ്റ്റ് – 4

  • IT പ്രോജക്ട് മാനേജർ – 3

  • ബിസിനസ് അനാലിസിസ് – 2

Bank of India jobs
ഗ്രാമീണ ബാങ്കുകളിൽ 13,706 ഒഴിവുകൾ; ഡിഗ്രി മതി, മുൻപരിചയം വേണ്ട !
  • ഡാറ്റ അനലിറ്റിക്സ് – 5

  • DevSecOps എഞ്ചിനീയറിങ് – 3

  • UI/UX ഡിസൈൻ – 2

  • എമർജിങ് ടെക്നോളജി & ഇന്നൊവേഷൻ – 2

  • സൊല്യൂഷൻ & ടെക്നോളജി ആർക്കിടെക്ചർ – 2

  • ഡാറ്റാബേസ് അഡ്മിനിസ്ട്രേഷൻ – 1

  • ഐ.ടി (CISA/CISM/CISSP) – 7

  • ഇൻഫർമേഷൻ സെക്യൂരിറ്റി – 8

  • ലോ ഓഫീസർ – 10

  • ഫയർ ഓഫീസർ – 2

  • സെക്യൂരിറ്റി ഓഫീസർ – 10

Bank of India jobs
10ാം ക്ലാസ് മതി; ടൂറിസം വകുപ്പിൽ 162 ഒഴിവുകൾ, ദിവസേന 810 രൂപ; ജില്ല തിരിച്ചുള്ള ഒഴിവുകൾ അറിയാം !

ഓഫീസർ: 28 ഒഴിവുകൾ

  • ഫുൾ സ്റ്റാക്ക് എൻജിനീയറിങ് – 6

  • ആപ്ലിക്കേഷൻ സപ്പോർട്ട് & ഓപ്പറേഷൻസ് – 4

  • ഡാറ്റ അനലിറ്റിക്സ് – 2

  • ഡാറ്റ എഞ്ചിനീയറിങ് – 2

  • QA & ടെസ്റ്റ് എൻജിനീയറിങ് – 2

  • ഇൻഫർമേഷൻ സെക്യൂരിറ്റി – 2

  • സിവിൽ എഞ്ചിനീയർ – 10

Bank of India jobs
കേന്ദ്ര സർക്കാരിൽ 1,748 ഒഴിവുകൾ; ബിരുദം മുതൽ യോഗ്യത, കേരളത്തിൽ പരീക്ഷ എഴുതാം !

യോഗ്യത

തസ്തികയ്ക്ക് അനുസരിച്ച് B.E./B.Tech, MCA, M.Sc, LLB തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതകളാണ് വേണ്ടത്. കംപ്യുട്ടർ സയൻസ്, ഐ.ടി, ഇലക്ട്രോണിക്സ്, സിവിൽ എഞ്ചിനീയറിങ് തുടങ്ങിയ വിഷയങ്ങളിൽ യോഗ്യതയുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. ചില സ്പെഷ്യലിസ്റ്റ് തസ്തികകൾക്ക് ബന്ധപ്പെട്ട പ്രൊഫഷണൽ സർട്ടിഫിക്കേഷനും പ്രവൃത്തിപരിചയവും നിർബന്ധമാണ്.

Bank of India jobs
ദക്ഷിണ റെയിൽവേയിൽ 4471 ഒഴിവുകൾ: പത്താം ക്ലാസ്,ITI യോഗ്യത; കേരളത്തിൽ അവസരം !

പ്രായപരിധി

തസ്തിക അനുസരിച്ച് 21 മുതൽ 42 വയസ്സ് വരെയാണ് പ്രായപരിധി. പ്രായം 2026 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും.

Bank of India jobs
PGIMER: കേന്ദ്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 243 നഴ്സ് ഒഴിവുകൾ !

തിരഞ്ഞെടുപ്പ്

തസ്തികയ്ക്ക് അനുസരിച്ച് ഓൺലൈൻ പരീക്ഷയും വ്യക്തിഗത അഭിമുഖവും ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ്. ഓൺലൈൻ പരീക്ഷയിൽ English Language, Professional Knowledge എന്നീ വിഭാഗങ്ങളുണ്ടാകും. ചില സാഹചര്യങ്ങളിൽ ഓൺലൈൻ പരീക്ഷയ്ക്ക് പകരം അഭിമുഖം മാത്രം നടത്താനും ബാങ്കിന് അധികാരമുണ്ട്.

അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷാ ഫീസ് SC/ST/PwBD വിഭാഗങ്ങൾക്ക് 175 രൂപയുമാണ് General/EWS/OBC വിഭാഗങ്ങൾക്ക് 1,180 രൂപയുമാണ്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://bankofindia.bank.in/documents/20121/28761619/FINAL_NOTICE_SPECIALIST_OFFICER-01082026.pdf

Bank of India jobs
LEST 2027: നവോദയ വിദ്യാലയങ്ങളിൽ 9, 11 ക്ലാസുകളിൽ പ്രവേശനം; പരീക്ഷ അടുത്ത വർഷം, ഇപ്പോൾ അപേക്ഷിക്കാം !
Bank of India jobs
PMBI: 178 ഒഴിവുകൾ, ഫാർമസ്യൂട്ടിക്കൽസ് ആൻഡ് മെഡിക്കൽ ഡിവൈസസ് ബ്യൂറോയിൽ അവസരം !
Bank of India jobs
കൊച്ചിയിൽ എഞ്ചിനീയർമാർക്ക് ജോലി; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ അവസരം!
Summary

Bank of India (BOI) has invited applications for 205 Specialist Officer vacancies across 48 posts. Candidates with qualifications in IT, Computer Science, Law, Fire Engineering and Civil Engineering can apply.

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com