ജാമിയ മിലിയ യൂണിവേഴ്സിറ്റിയിൽ 85 അനധ്യാപക ഒഴിവുകൾ; അക്കൗണ്ടന്റ്, പ്ലംബർ, ഫാർമസിസ്റ്റ്...

പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതകളുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.
Jamia Millia Islamia Recruitment 2026
Jamia Millia Islamia Recruitment 2026 85 Non-Teaching Vacancies Apply by December 11.file
Edited By:
Updated on: 
1 min read

കേന്ദ്ര സർവകലാശാലയായ ജാമിയ മിലിയ ഇസ്‌ലാമിയയിൽ വിവിധ നോൺ ടീച്ചിങ് തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 35 തസ്തികകളിലായി ആകെ 85 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതകളുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 11.

Jamia Millia Islamia Recruitment 2026
കംപ്യുട്ടർ സയൻസ് അധ്യാപകരാണോ? കൊച്ചി അമൃത വിശ്വവിദ്യാപീഠത്തിൽ 5 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഒഴിവുകളും തസ്തികകളും

  • അസിസ്റ്റന്റ് രജിസ്ട്രാർ - 3

  • സെക്ഷൻ ഓഫീസർ- 4

  • അസിസ്റ്റന്റ് -3

  • അപ്പർ ഡിവിഷൻ ക്ലർക്ക് -10

  • ഹിന്ദി ടൈപ്പിസ്റ്റ് -2

  • ഉറുദു ടൈപ്പിസ്റ്റ് -4

  • അസിസ്റ്റന്റ് ഫിനാൻസ് ഓഫീസർ -2

  • അക്കൗണ്ടന്റ് -2

Jamia Millia Islamia Recruitment 2026
വരുന്നു... 1,393 ഒഴിവുകൾ, ICAR-ൽ വമ്പൻ നിയമനം; അഗ്രികൾച്ചർ, IT, എഞ്ചിനീയറിങ് യോഗ്യത
  • ഇലക്ട്രീഷ്യൻ -5

  • പ്ലംബർ 3

  • കാർപെന്റർ 5

  • ബേൽദാർ 6

  • മേറ്റ് 4

  • ഫാർമസിസ്റ്റ് 3

  • ഡ്രസ്സർ 2

  • മെഡിക്കൽ അറ്റൻഡന്റ് 1

  • വിഡിയോ എഡിറ്റർ 1

  • സാനിറ്ററി ഇൻസ്പെക്ടർ 1

Jamia Millia Islamia Recruitment 2026
SBI-യിൽ സെക്യൂരിറ്റി മാനേജർ ആകാം; ശമ്പളം 1.05 ലക്ഷം രൂപ, 60 ഒഴിവുകൾ

യോഗ്യതയും പ്രായപരിധിയും

  • തസ്തിക അനുസരിച്ച് പത്താം ക്ലാസ്, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യതകൾ.

  • ചില തസ്തികകൾക്ക് പ്രവൃത്തിപരിചയവും ആവശ്യമാണ്. മിക്ക തസ്തികകൾക്കും പ്രായപരിധി 40 വയസ്സാണ്.

  • എഞ്ചിനീയറിങ്, ഓഡിറ്റ് വിഭാഗങ്ങളിലെ ചില തസ്തികകൾക്ക് 56 വയസ്സിൽ താഴെയാണ് പ്രായപരിധി.

  • സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും.

Jamia Millia Islamia Recruitment 2026
ISRO-യിൽ 400 ഒഴിവുകൾ; +2 മുതൽ B E വരെ യോഗ്യത, ഫ്രഷേഴ്‌സിന് അവസരം...

തസ്തിക അനുസരിച്ച് പ്രതിമാസം 18,000 രൂപ മുതൽ 2,15,900 രൂപ വരെയുള്ള അടിസ്ഥാന ശമ്പള സ്കെയിലുകളുണ്ട്. അനുവദനീയമായ അലവൻസുകളും ലഭിക്കും.

എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, ട്രേഡ് ടെസ്റ്റ്, അഭിമുഖം എന്നിവയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://jmi.ac.in/upload/advertisement/Advt_nt-No-012026-27_2026nov10.pdf

Jamia Millia Islamia Recruitment 2026
പത്താം ക്ലാസ് മതി... ഇന്ത്യൻ റെയിൽവേയിൽ വീണ്ടും അവസരം; 2,861 ഒഴിവുകൾ
Jamia Millia Islamia Recruitment 2026
10, 12, ബിരുദം, നഴ്സിങ് യോഗ്യത; ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ വൻ അവസരം, മികച്ച ശമ്പളം
Jamia Millia Islamia Recruitment 2026
റബ്ബർ പാർക്ക് ഇന്ത്യ: സിവിൽ എഞ്ചിനീയർമാർക്ക് അവസരം, ശമ്പളം 35,000 രൂപ
Summary

Jamia Millia Islamia Recruitment 2026 85 Non-Teaching Vacancies Apply by December 11.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER