സഹകരണ ബാങ്കുകളിൽ 133 ഒഴിവുകൾ;സെക്രട്ടറി മുതൽ ക്ലാർക്ക് വരെ അവസരം, അവസാന തീയതി ജൂലൈ 30

സെക്രട്ടറി -3 അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്-2, ജൂനിയർ ക്ലർക്ക് -122 സിസ്റ്റം അഡ്മിനിസ്ട്രേറ്റർ-2, ഡാറ്റാ എൻട്രി ഓപ്പറേറ്റർ-4 തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.
Kerala Cooperative Banks Recruitment 2026
Kerala Cooperative Banks Recruitment 2026 Apply for 133 Vacancies.
Edited By:
Updated on
2 min read

സംസ്ഥാനത്തെ സഹകരണ സംഘം/ബാങ്കുകൾ എന്നിവിടങ്ങളിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സെക്രട്ടറി -3 അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്-2, ജൂനിയർ ക്ലർക്ക് -122 സിസ്റ്റം അഡ്മിനിസ്ട്രേറ്റർ-2, ഡാറ്റാ എൻട്രി ഓപ്പറേറ്റർ-4 തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. അകെ 133 ഒഴിവുകളാണ് ഉള്ളത്.

Kerala Cooperative Banks Recruitment 2026
സൗജന്യമായി നഴ്സിംഗ് പഠിക്കാം, ഇന്ത്യൻ സൈന്യത്തിൽ ജോലി നേടാം; പ്ലസ് ടു യോഗ്യത

ജൂനിയർ ക്ലർക്ക് / കാഷ്യർ

  1. SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത + JDC (Junior Diploma in Co-operation) അല്ലെങ്കിൽ HDCM.

  2. B.Com (Co-operation) ബിരുദം.

  3. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും (Degree) ഒപ്പം HDC അല്ലെങ്കിൽ HDC&BM (കേരള സംസ്ഥാന സഹകരണ യൂണിയന്റെ) അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ HDC/HDCM.

  4. കേരള കാർഷിക സർവകലാശാലയുടെ B.Sc. (Co-operation & Banking).

  5. പ്രായപരിധി 18 മുതൽ 40 വയസ് വരെ

ഒഴിവുകൾ ഉള്ള സഹകരണ സംഘം/ബാങ്കുകൾ എന്നിവയെക്കുറിച്ചറിയാൻ വിജ്ഞാപനം സന്ദർശിക്കുക.

https://keralacseb.kerala.gov.in/wp-content/lass-II-to-VII-Junior-Clerk.pdf

Kerala Cooperative Banks Recruitment 2026
PSC: അസിസ്റ്റന്റ് മാനേജർ ഒഴിവ്; ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷനിൽ ജോലി നേടാം

ജൂനിയർ ക്ലർക്ക് / കാഷ്യർ (Special Grade / Class I)

  1. SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത + JDC (Junior Diploma in Co-operation) അല്ലെങ്കിൽ HDCM.

  2. B.Com (Co-operation) ബിരുദം.

  3. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും (Degree) ഒപ്പം HDC അല്ലെങ്കിൽ HDC&BM (കേരള സംസ്ഥാന സഹകരണ യൂണിയന്റെ) അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ HDC/HDCM.

  4. കേരള കാർഷിക സർവകലാശാലയുടെ B.Sc. (Co-operation & Banking).

  5. പ്രായപരിധി 18 മുതൽ 40 വയസ് വരെ

ഒഴിവുകൾ ഉള്ള സഹകരണ സംഘം/ബാങ്കുകൾ എന്നിവയെക്കുറിച്ചറിയാൻ വിജ്ഞാപനം സന്ദർശിക്കുക.

https://keralacseb.kerala.gov.in/wp-pecial-Grade_Class-I-Junior-Clerk.pdf

Kerala Cooperative Banks Recruitment 2026
Kerala PSC: പത്താം ക്ലാസ് യോഗ്യതയുണ്ടോ? ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ജോലി, അവസാന തീയതി ജൂലൈ 01

ജൂനിയർ ക്ലർക്ക് / കാഷ്യർ (സൂപ്പർ ഗ്രേഡ് ബാങ്കുകൾ)

  1. SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത + JDC (Junior Diploma in Co-operation) അല്ലെങ്കിൽ HDCM.

  2. B.Com (Co-operation) ബിരുദം.

  3. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും (Degree) ഒപ്പം HDC അല്ലെങ്കിൽ HDC&BM (കേരള സംസ്ഥാന സഹകരണ യൂണിയന്റെ) അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ HDC/HDCM.

  4. കേരള കാർഷിക സർവകലാശാലയുടെ B.Sc. (Co-operation & Banking).

  5. പ്രായപരിധി 18 മുതൽ 40 വയസ് വരെ

ഒഴിവുകൾ ഉള്ള സഹകരണ സംഘം/ബാങ്കുകൾ എന്നിവയെക്കുറിച്ചറിയാൻ വിജ്ഞാപനം സന്ദർശിക്കുക.

https://keralacseb.kerala.gov.in/wp-Super-Grade-Junior-Clerk.pdf

Kerala Cooperative Banks Recruitment 2026
മലയാളം അധ്യാപകർക്ക് കേന്ദ്ര സർക്കാർ ജോലി; പ്രാദേശിക ഭാഷകളിലെ വിദഗ്ധരുടെ പാനൽ ഒരുക്കുന്നു, അവസാന തീയതി ജൂൺ 17

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

യോഗ്യത:

  • MCA അല്ലെങ്കിൽ B.Tech (Computer Science / Electronics & Communication / Information Technology).

  • പ്രവൃത്തിപരിചയം: അംഗീകൃത സ്ഥാപനങ്ങളിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ അല്ലെങ്കിൽ തത്തുല്യ തസ്തികയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന (Desirable).

  • പ്രായപരിധി 18 മുതൽ 40 വയസ് വരെ

ഒഴിവുകൾ ഉള്ള സഹകരണ സംഘം/ബാങ്കുകൾ എന്നിവയെക്കുറിച്ചറിയാൻ വിജ്ഞാപനം സന്ദർശിക്കുക.

https://keralacseb-System-Administrator.pdf

Kerala Cooperative Banks Recruitment 2026
ഭാരത് പെട്രോളിയത്തിൽ അവസരം; എഞ്ചിനീയറിംഗ് ബിരുദം മുതൽ യോഗ്യത, മികച്ച ശമ്പളം,അവസാന തീയതി ജൂൺ 20

അസിസ്റ്റന്റ് സെക്രട്ടറി / ചീഫ് അക്കൗണ്ടന്റ്

യോഗ്യത

  • എല്ലാ വിഷയങ്ങൾക്കും ചേർത്ത് കുറഞ്ഞത് 50% മാർക്കോടെയുള്ള സർവ്വകലാശാല ബിരുദവും ഒപ്പം HDC / HDC&BM / HDCM / JDC.

  • സഹകരണം ഐച്ഛികമായിട്ടുള്ളതും എല്ലാ വിഷയങ്ങൾക്കും ചേർത്ത് കുറഞ്ഞത് 50% മാർക്കോടെയുള്ള ബി.കോം (B.Com Co-operation) ബിരുദം.

  • കേരള കാർഷിക സർവ്വകലാശാലയിൽ നിന്നുമുള്ള B.Sc / M.Sc (Co-operation & Banking) ബിരുദം.

  • പ്രായപരിധി 18 മുതൽ 40 വയസ് വരെ

ഒഴിവുകൾ ഉള്ള സഹകരണ സംഘം/ബാങ്കുകൾ എന്നിവയെക്കുറിച്ചറിയാൻ വിജ്ഞാപനം സന്ദർശിക്കുക.

https://keralacseb.kerala.gov.in_Assistant_Secretary.pdf

Kerala Cooperative Banks Recruitment 2026
ഓയിൽ ഇന്ത്യ ലിമിറ്റഡ്: ചീഫ് തസ്തികകളിൽ നിയമനം, 2,60,000 രൂപ വരെ ശമ്പളം

ഡാറ്റാ എൻട്രി ഓപ്പറേറ്റർ

യോഗ്യതകൾ:

  • ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം (Degree).

  • കേരള അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ നിന്നുമുള്ള ഡാറ്റാ എൻട്രി കോഴ്സ് സർട്ടിഫിക്കറ്റ്.

  • ഒരു അംഗീകൃത സ്ഥാപനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം (Experience).

  • പ്രായപരിധി 18 മുതൽ 40 വയസ് വരെ

ഒഴിവുകൾ ഉള്ള സഹകരണ സംഘം/ബാങ്കുകൾ എന്നിവയെക്കുറിച്ചറിയാൻ വിജ്ഞാപനം സന്ദർശിക്കുക.

https://keralacseb.kerala.gov.inData-Entry-Operator.pdf

Kerala Cooperative Banks Recruitment 2026
പ്ലസ് 2 പാസായോ?, കേരള പൊലീസിൽ ജോലി നേടാം; കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, വനിതകൾക്കും അവസരം

സെക്രട്ടറി

യോഗ്യത (ഏതെങ്കിലും ഒന്ന്):

  • ബിരുദം,HDC&BM-വും ഒപ്പം ഒരു സഹകരണ ബാങ്കിൽ അക്കൗണ്ടന്റായോ അതിനു മുകളിലുള്ള തസ്തികയിലോ കുറഞ്ഞത് 7 വർഷത്തെ പ്രവൃത്തിപരിചയം

  • കേരള കാർഷിക സർവ്വകലാശാലയിൽ നിന്നുള്ള B.Sc (Co-operation & Banking) ബിരുദവും ഒപ്പം സഹകരണ ബാങ്കിൽ അക്കൗണ്ടന്റായോ അതിനു മുകളിലുള്ള തസ്തികയിലോ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയവും.

  • ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം (MBA) അല്ലെങ്കിൽ ഫിനാൻസ് പ്രധാന വിഷയമായിട്ടുള്ള M.Com അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടന്റ് യോഗ്യത (CA), ഒപ്പം ബാങ്കിങ് മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയവും.

  • B.Com (Co-operation) ബിരുദം,സഹകരണ ബാങ്കിൽ അക്കൗണ്ടന്റായോ അതിനു മുകളിലുള്ള തസ്തികയിലോ കുറഞ്ഞത് 7 വർഷത്തെ പ്രവൃത്തിപരിചയം

ഒഴിവുകൾ ഉള്ള സഹകരണ സംഘം/ബാങ്കുകൾ എന്നിവയെക്കുറിച്ചറിയാൻ വിജ്ഞാപനം സന്ദർശിക്കുക.

https://keralacseb.kerala.gov.inSecretary.pdf

Summary

Kerala Cooperative Banks Recruitment 2026 Apply for 133 Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com