

കേരളത്തിലെ ദേശീയ ആരോഗ്യ ദൗത്യത്തിന് (NHM Keralam) കീഴിൽ വിവിധ തസ്തികകളിലായി 49 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ, സ്റ്റേറ്റ് അക്കൗണ്ടന്റ്, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് തുടങ്ങി വിവിധ തസ്തികകളിലാണ് അവസരം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ arogyakeralam.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 നവംബർ 7 വൈകിട്ട് അഞ്ചുമണി.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
ഡാറ്റാ എൻട്രി ഓപ്പറേറ്റർ – 07 ഒഴിവുകൾ
ലാബ് ടെക്നീഷ്യൻ – 04 ഒഴിവുകൾ
സ്റ്റേറ്റ് അക്കൗണ്ട്സ് മാനേജർ – 01 ഒഴിവ്
സ്റ്റേറ്റ് അക്കൗണ്ടന്റ് – 01 ഒഴിവ്
അർബൻ ഹെൽത്ത് ഫിനാൻസ് മാനേജർ – 01 ഒഴിവ് –
സ്റ്റേറ്റ് ഫിനാൻസ് കം ലോജിസ്റ്റിക്സ് ഓഫീസർ – 01 ഒഴിവ്
ബജറ്റ് ആൻഡ് ഫിനാൻസ് ഓഫീസർ – 01 ഒഴിവ്
കൺസൾട്ടന്റ് ഫിനാൻസ് (PMABHIM) – 01 ഒഴിവ്
കൺസൾട്ടന്റ് (ഫിനാൻസ് ആൻഡ് പ്രൊക്യുർമെന്റ്) – 01 ഒഴിവ്
CST കോർഡിനേറ്റർ – 01 ഒഴിവ്
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് – 01 ഒഴിവ്
വെറ്ററിനറി കൺസൾട്ടന്റ് – 01 ഒഴിവ്
കൺസൾട്ടന്റ് എൻജിനീയർ (PMABHIM) – 01 ഒഴിവ്
സ്റ്റേറ്റ് PPM കോർഡിനേറ്റർ – 01 ഒഴിവ്
മൈക്രോബയോളജിസ്റ്റ് (IRL) – 01 ഒഴിവ്
കൺസൾട്ടന്റ് (M&E) – 01 ഒഴിവ്
ഡാറ്റാ മാനേജർ കം സ്റ്റാറ്റിസ്റ്റീഷ്യൻ – 01 ഒഴിവ്
അസിസ്റ്റന്റ് പ്രോഗ്രാമർ (IT) – 01 ഒഴിവ്
കൺസൾട്ടന്റ് (RH) – 01 ഒഴിവ്
കൺസൾട്ടന്റ് (MIS) – 01 ഒഴിവ്
അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ/എപ്പിഡെമിയോളജിസ്റ്റ് (NCD) – 01 ഒഴിവ്
ജൂനിയർ കൺസൾട്ടന്റ് (മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ) – 02 ഒഴിവുകൾ
ജൂനിയർ കൺസൾട്ടന്റ് (CH) – 01 ഒഴിവ്
സീനിയർ കൺസൾട്ടന്റ് (BCC) – 01 ഒഴിവ്
ജൂനിയർ കൺസൾട്ടന്റ് (D&C) – 01 ഒഴിവ്
ഹെഡ് (സോഷ്യൽ ഡെവലപ്മെന്റ്) – 01 ഒഴിവ്
അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ/എപ്പിഡെമിയോളജിസ്റ്റ് (TB) – 01 ഒഴിവ്
സ്റ്റേറ്റ് VBD കൺസൾട്ടന്റ് – 01 ഒഴിവ്
ACSM ഓഫീസർ – 01 ഒഴിവ്
സീനിയർ മെഡിക്കൽ ഓഫീസർ (DR-TB) – 01 ഒഴിവ്
എന്റമോളജിസ്റ്റ് – 01 ഒഴിവ്
അക്കൗണ്ടന്റ് – 01 ഒഴിവ്
കൺസൾട്ടന്റ് അഡ്മിൻ (HR) – 01 ഒഴിവ്
ജൂനിയർ കൺസൾട്ടന്റ് അഡ്മിൻ (HR) – 01 ഒഴിവ്
ജൂനിയർ കൺസൾട്ടന്റ് (H&WC) – 01 ഒഴിവ്
സെക്രട്ടേറിയൽ അസിസ്റ്റന്റ് – 01 ഒഴിവ്
ഡാറ്റാ മാനേജർ – 01 ഒഴിവ്
ജില്ലാ അക്കൗണ്ട്സ് മാനേജർ – 02 ഒഴിവുകൾ
NHM കേരളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ബന്ധപ്പെട്ട റിക്രൂട്ട്മെന്റ് വിജ്ഞാപനം തുറന്ന് ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുക.
250 രൂപ അപേക്ഷാ ഫീസ് നിക്ഷേപിച്ച് രസീത് സൂക്ഷിക്കുക.
വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്യുക.
പണമടച്ചതിന്റെ രസീത് ഉൾപ്പെടെയുള്ള രേഖകൾ ഒരൊറ്റ PDF ഫയലായി തയ്യാറാക്കുക.
PDF ഫയൽ arogyakeralamrecruitments@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക.
ശമ്പളം, യോഗ്യത തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://arogyakeralam.gov.in/wp-content/uploads/2026/10/document-7.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates