നഴ്സിങ് ട്യൂട്ടർ ഒഴിവ്; ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം

എം എസ് സി നഴ്സിംഗ് യോഗ്യതയും നഴ്സിംഗ് കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. 2025 ജനുവരി 1-ന് 41 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് ലഭിക്കും. പ്രതിമാസ ശമ്പളം 25,000 രൂപയാണ്.
Nursing Tutor Vacancy
Nursing Tutor Vacancy in Pathanamthitta Apply Before August 7
Edited By:
Updated on
1 min read

പത്തനംതിട്ട ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ നഴ്സിംഗ് ട്യൂട്ടർ തസ്തികയിൽ രണ്ട് താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവ് ഓപ്പൺ വിഭാഗത്തിനും ഒരു ഒഴിവ് പട്ടികജാതി (എസ് സി) വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. എസ് സി വിഭാഗത്തിൽ യോഗ്യരായ ഉദ്യോഗാർഥികളുടെ അഭാവത്തിൽ സംവരണ ചട്ടങ്ങൾ അനുസരിച്ച് മറ്റ് വിഭാഗങ്ങളിലെ/ ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർഥികളെ പരിഗണിക്കും.

Nursing Tutor Vacancy
ഗുരുവായൂർ ദേവസ്വത്തിൽ അവസരം: ഡ്രൈവർ,പ്ലംബർ, ഹെൽപ്പർ ഒഴിവുകൾ; നിയമനം അഭിമുഖത്തിലൂടെ

എം എസ് സി നഴ്സിംഗ് യോഗ്യതയും നഴ്സിംഗ് കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. 2025 ജനുവരി 1-ന് 41 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് ലഭിക്കും. പ്രതിമാസ ശമ്പളം 25,000 രൂപയാണ്.

Nursing Tutor Vacancy
ഇന്ത്യൻ കോഫി ഹൗസിൽ ജോലി നേടാം; 600 ഒഴിവുകൾ

താത്പര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പ്രൊഫഷണൽ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 7-നകം ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണമെന്നും ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

Nursing Tutor Vacancy
Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്
Nursing Tutor Vacancy
Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2
Nursing Tutor Vacancy
kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!
Summary

Nursing Tutor Vacancy in Pathanamthitta Apply Before August 7

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com