മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പി എസ് സി പുറത്തിറക്കി. അസിസ്റ്റന്റ് പ്രൊഫസർ ഫാർമസി മുതൽ എൻഡോക്രൈനോളജി വരെയുള്ള വിവിധ വകുപ്പുകളിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 04.02.2026
1. വകുപ്പ് : മെഡിക്കല്‍ വിദ്യാഭ്യാസം
2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് പ്രൊഫസർ നിയോനാറ്റോളജി
3. ശമ്പളം : യു.ജി.സി മാനദണ്ഡ പ്രകാരം
4. ഒഴിവുകളുടെ എണ്ണം : 01 (ഒന്ന്)
5. നിയമന രീതി : നേരിട്ടുള്ള നിയമനം.
6. പ്രായപരിധി: : 22-45
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.keralapsc.gov.in/sites/default/files/2026-01/noti-683-25.pdf
1. വകുപ്പ് : മെഡിക്കല്‍ വിദ്യാഭ്യാസം
2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് പ്രൊഫസർ എൻഡോക്രൈനോളജി
3. ശമ്പളം : യു.ജി.സി മാനദണ്ഡ പ്രകാരം
4. ഒഴിവുകളുടെ എണ്ണം : 02
5. നിയമന രീതി : നേരിട്ടുള്ള നിയമനം.
6. പ്രായപരിധി: : 22-45;
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.keralapsc.gov.in/sites/default/files/2026-01/noti-684-25.pdf
1. വകുപ്പ് : മെഡിക്കല്‍ വിദ്യാഭ്യാസം
2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് പ്രൊഫസർ കാർഡിയോ വാസ്കുലർ ആൻഡ് തൊറാസിക് സർജറി
3. ശമ്പളം : യു.ജി.സി മാനദണ്ഡ പ്രകാരം
4. ഒഴിവുകളുടെ എണ്ണം : 05
5. നിയമന രീതി : നേരിട്ടുള്ള നിയമനം.
6. പ്രായപരിധി: : 22-45
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.keralapsc.gov.in/sites/default/files/2026-01/noti-685-25.pdf
1. വകുപ്പ് : മെഡിക്കല്‍ വിദ്യാഭ്യാസം
2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് പ്രൊഫസർ സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി
3. ശമ്പളം : യു.ജി.സി മാനദണ്ഡ പ്രകാരം
4. ഒഴിവുകളുടെ എണ്ണം : 04
5. നിയമന രീതി : നേരിട്ടുള്ള നിയമനം.
6. പ്രായപരിധി: : 22-45
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.keralapsc.gov.in/sites/default/files/2026-01/noti-686-25.pdf
1. വകുപ്പ് : മെഡിക്കല്‍ വിദ്യാഭ്യാസം
2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് പ്രൊഫസർ ഓങ്കോ പതോളജി
3. ശമ്പളം : യു.ജി.സി മാനദണ്ഡപ്രകാരം
4. ഒഴിവുകളുടെ എണ്ണം : 05
5. നിയമന രീതി : നേരിട്ടുള്ള നിയമനം.
6. പ്രായപരിധി: 22-45
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.keralapsc.gov.in/sites/default/files/2026-01/noti-687-25.pdf
1. വകുപ്പ് : മെഡിക്കല്‍ വിദ്യാഭ്യാസം
2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് പ്രൊഫസർ റെസ്പിറേറ്ററി മെഡിസിൻ
3. ശമ്പളം : യു.ജി.സി മാനദണ്ഡപ്രകാരം
4. ഒഴിവുകളുടെ എണ്ണം : 03
5. നിയമന രീതി : നേരിട്ടുള്ള നിയമനം.
6. പ്രായപരിധി: 22-45
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.keralapsc.gov.in/sites/default/files/2026-01/noti-688-25.pdf
1. വകുപ്പ് : മെഡിക്കല്‍ വിദ്യാഭ്യാസം
2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് പ്രൊഫസർ പൾമണറി മെഡിസിൻ
3. ശമ്പളം : യു.ജി.സി മാനദണ്ഡപ്രകാരം
4. ഒഴിവുകളുടെ എണ്ണം : 01
5. നിയമന രീതി : നേരിട്ടുള്ള നിയമനം.
6. പ്രായപരിധി: 22-45
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.keralapsc.gov.in/sites/default/files/2026-01/noti-689-25.pdf
1. വകുപ്പ് : മെഡിക്കല്‍ വിദ്യാഭ്യാസം
2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് പ്രൊഫസർ ഇൻഫെക്‌ഷസ് ഡിസീസസ്
3. ശമ്പളം : യു.ജി.സി മാനദണ്ഡപ്രകാരം
4. ഒഴിവുകളുടെ എണ്ണം : 04
5. നിയമന രീതി : നേരിട്ടുള്ള നിയമനം.
6. പ്രായപരിധി: 22-45
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.keralapsc.gov.in/sites/default/files/2026-01/noti-690-25.pdf
1. വകുപ്പ് : മെഡിക്കല്‍ വിദ്യാഭ്യാസം
2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് പ്രൊഫസർ ഫാർമസി
3. ശമ്പളം : യു.ജി.സി മാനദണ്ഡപ്രകാരം
4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ
5. നിയമന രീതി : നേരിട്ടുള്ള നിയമനം.
6. പ്രായപരിധി: 22-45
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.keralapsc.gov.in/sites/default/files/2026-01/noti-691-25.pdf
1. വകുപ്പ് : മെഡിക്കല്‍ വിദ്യാഭ്യാസം
2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് പ്രൊഫസർ നഴ്സിങ്
3. ശമ്പളം : യു.ജി.സി മാനദണ്ഡപ്രകാരം
4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ
5. നിയമന രീതി : നേരിട്ടുള്ള നിയമനം.
6. പ്രായപരിധി: 22-45
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.keralapsc.gov.in/sites/default/files/2026-01/noti-692-25.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates