RCC Recruitment: സൈക്കോളജിസ്റ്റ് മുതൽ തിയേറ്റർ ടെക്‌നീഷ്യൻ വരെ; എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം

അപേക്ഷകർ ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.
RCC Recruitment 2026
RCC Recruitment 2026 Vacancies for Psychologist, Radiotherapy Technologist and OT Technician.@ONA_eng
Updated on
1 min read

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ (RCC) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സൈക്കോളജിസ്റ്റ്, റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ്, ഓപ്പറേഷൻ തിയേറ്റർ ടെക്‌നീഷ്യൻ തസ്തികകളിലെ ഒഴിവുകൾ ഉള്ളത്. നാഷണൽ എംപ്ലോയ്‌മെന്റ് സർവീസിന്റെ പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസ് വഴിയാണ് നിയമന നടപടികൾ.

RCC Recruitment 2026
ഇന്ത്യൻ കോഫി ഹൗസിൽ ജോലി നേടാം; 600 ഒഴിവുകൾ

ഒഴിവുകൾ

സൈക്കോളജിസ്റ്റ് – 1 ഒഴിവ്

പ്രായപരിധി:
2026 ജനുവരി 1-ന് 41 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് ബാധകം).

പ്രതിമാസ ശമ്പളം: 45,000 രൂപ

യോഗ്യത:

  • യു.ജി.സി അംഗീകൃത സർവകലാശാലയിൽ നിന്ന് ക്ലിനിക്കൽ സൈക്കോളജിയിൽ എം.എസ്.സി/എം.എ

  • കാൻസർ ആശുപത്രിയിലോ മെഡിക്കൽ കോളേജിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയം

  • റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (RCI)യുടെ സാധുവായ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:
ആഗസ്റ്റ് 7

RCC Recruitment 2026
എട്ടാം ക്ലാസ് മതി! നാഷണൽ ഹെൽത്ത് മിഷനിൽ ഹോസ്പിറ്റൽ അറ്റൻഡർ ആകാം

റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ് – 6 ഒഴിവുകൾ

പ്രായപരിധി: 2026 ജനുവരി 1-ന് 41 വയസ് കവിയരുത്.

പ്രതിമാസ ശമ്പളം: 25,750 രൂപ

യോഗ്യത:

  • AERB അംഗീകൃത ബി.എസ്.സി എം.ആർ.ടി അല്ലെങ്കിൽ തത്തുല്യ യോഗ്യത

  • അല്ലെങ്കിൽ ശാസ്ത്ര ബിരുദത്തോടൊപ്പം ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നീഷ്യൻ/സർട്ടിഫൈഡ് റേഡിയോളജിക്കൽ അസിസ്റ്റന്റ്

  • ഒരു വർഷത്തെ പ്രവൃത്തിപരിചയം

  • കംപ്യുട്ടർ പരിജ്ഞാനം

  • IMRT ഉൾപ്പെടെയുള്ള അഡ്വാൻസ്ഡ് റേഡിയോതെറാപ്പി സാങ്കേതികവിദ്യകളിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:
ആഗസ്റ്റ് 6

RCC Recruitment 2026
2.75 ലക്ഷം ശമ്പളം! ഭാഷ അറിയണ്ട; ഷെഫുമാർക്ക് ജർമനിയിലേക്ക് പറക്കാം, സൗജന്യ റിക്രൂട്ട്മെന്റ്

ഓപ്പറേഷൻ തിയേറ്റർ ടെക്‌നീഷ്യൻ – 1 ഒഴിവ്

പ്രായപരിധി: 2026 ജനുവരി 1-ന് 41 വയസ് കവിയരുത്.

പ്രതിമാസ ശമ്പളം: 25,750 രൂപ

യോഗ്യത:

  • അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.എസ്.സി ഓപ്പറേഷൻ തിയേറ്റർ ടെക്‌നോളജി

  • 300 കിടക്കകളുള്ളRCC Recruitment 2026: Vacancies for Psychologist, Radiotherapy Technologist and OT Technician മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം

അല്ലെങ്കിൽ

  • കേരള സർക്കാർ അംഗീകൃത ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി

  • അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:
ആഗസ്റ്റ് 7

RCC Recruitment 2026
കൊച്ചി ഭാരത് പെട്രോളിയത്തിൽ അവസരം; ഡിപ്ലോമ യോഗ്യത,154 ഒഴിവുകൾ

പ്രധാന നിർദേശങ്ങൾ

  • അപേക്ഷകർ ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.

  • നിലവിൽ ജോലി ചെയ്യുന്നവർ സ്ഥാപനമേധാവിയുടെ എൻ.ഒ.സി (NOC) ഹാജരാക്കണം.

  • റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിൽ ഡിപ്ലോമ യോഗ്യതയുള്ള തിരുവനന്തപുരം ജില്ലക്കാരെ നേരിട്ട് പരിഗണിക്കും. മറ്റ് ജില്ലകളിലുള്ളവർ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ റിപ്പോർട്ട് ചെയ്താൽ മതിയാകും.

RCC Recruitment 2026
നഴ്സിങ് കഴിഞ്ഞോ? 2,218 ഒഴിവുകൾ; കേന്ദ്ര സർക്കാർ ജോലി നേടാം
RCC Recruitment 2026
കേന്ദ്ര സേനയിൽ 282 മെഡിക്കൽ ഓഫീസർ ഒഴിവുകൾ; എംബിബിഎസ് യോഗ്യത, മികച്ച ശമ്പളം !
RCC Recruitment 2026
ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പ്രവേശനം തുടങ്ങി; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം
Summary

RCC Recruitment 2026 Vacancies for Psychologist, Radiotherapy Technologist and OT Technician.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com