രാഷ്‌ട്രീയ കെമിക്കൽസിൽ അവസരം; 326 ഒഴിവുകൾ, പ്ലസ്ടു മതി !

പന്ത്രണ്ടാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 20.
RCF Recruitment 2026
RCF Recruitment 326 Apprentice Vacancies, Apply Before September 20ai image
Edited By:
Updated on
2 min read

രാഷ്‌ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡ് (RCF Ltd.) അപ്രന്റീസ്ഷിപ്പ് റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം പുറത്തിറക്കി. അകെ 326 ഒഴിവുകൾ ആണുള്ളത്. മഹാരാഷ്ട്രയിലെ ട്രോംബെ (മുംബൈ), താൽ (റായ്ഗഡ്) എന്നീ യൂണിറ്റുകളിലാണ് നിയമനം. പന്ത്രണ്ടാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 20.

RCF Recruitment 2026
ഗ്രാമീണ ബാങ്കുകളിൽ 13,706 ഒഴിവുകൾ; ഡിഗ്രി മതി, മുൻപരിചയം വേണ്ട !

ഗ്രാജുവേറ്റ് അപ്രന്റീസ്

  • പ്രതിമാസ സ്റ്റൈപ്പൻഡ്: 17,300

  • പരിശീലന കാലാവധി: 12 മാസം

  • പ്രവർത്തന സമയം: രാവിലെ 9:00 മുതൽ വൈകുന്നേരം 6:00 വരെ

ഒഴിവുകൾ

1. അക്കൗണ്ട്സ് എക്സിക്യൂട്ടീവ്

  • ആകെ സീറ്റുകൾ - 50.

  • യോഗ്യത - B.Com, BBA, അല്ലെങ്കിൽ ഇക്കണോമിക്സ് ഒരു വിഷയമായി പഠിച്ച ബിരുദം. ബേസിക് ഇംഗ്ലീഷും കംപ്യുട്ടർ അറിവും നിർബന്ധം.

RCF Recruitment 2026
10ാം ക്ലാസ് മതി; ടൂറിസം വകുപ്പിൽ 162 ഒഴിവുകൾ, ദിവസേന 810 രൂപ; ജില്ല തിരിച്ചുള്ള ഒഴിവുകൾ അറിയാം !

2. സെക്രട്ടേറിയൽ അസിസ്റ്റന്റ്

  • ആകെ സീറ്റുകൾ - 60.

  • യോഗ്യത - ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. ബേസിക് ഇംഗ്ലീഷും കംപ്യുട്ടർ അറിവും നിർബന്ധം.

3. റിക്രൂട്ട്‌മെന്റ് എക്സിക്യൂട്ടീവ് - എച്ച്.ആർ

  • ആകെ സീറ്റുകൾ - 35

  • യോഗ്യത - ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. ബേസിക് ഇംഗ്ലീഷും കംപ്യുട്ടർ അറിവും നിർബന്ധം. ആകെ സീറ്റുകൾ - 35.

RCF Recruitment 2026
BEL: ITI-കഴിഞ്ഞവർക്ക് അപ്രന്റീസ്ഷിപ്പ്; 11,040 രൂപ വരെ സ്റ്റൈപൻഡ്!

ടെക്നീഷ്യൻ അപ്രന്റീസ്

  • പ്രതിമാസ സ്റ്റൈപ്പൻഡ്: 15,900 രൂപ

  • പരിശീലന കാലാവധി: 12 മാസം

  • പ്രവർത്തന സമയം: രാവിലെ 8:00 മുതൽ വൈകുന്നേരം 5:00 വരെ

ഒഴിവുകൾ

1. ഡിപ്ലോമ കെമിക്കൽ

  • യോഗ്യത - ഡിപ്ലോമ ഇൻ കെമിക്കൽ എഞ്ചിനീയറിങ്.

  • ആകെ സീറ്റുകൾ - 20.

2. ഡിപ്ലോമ സിവിൽ

  • യോഗ്യത - ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിങ്.

  • ആകെ സീറ്റുകൾ - 15.

RCF Recruitment 2026
വൻ അവസരം ! ബാങ്ക് ഓഫ് ബറോഡയിൽ 1,100 ഒഴിവുകൾ; ബിരുദം മുതൽ സി.എ വരെ യോഗ്യത

3. ഡിപ്ലോമ കംപ്യുട്ടർ

  • യോഗ്യത - ഡിപ്ലോമ ഇൻ കംപ്യുട്ടർ എഞ്ചിനീയറിങ്.

  • ആകെ സീറ്റുകൾ - 10.

4. ഡിപ്ലോമ ഇലക്ട്രിക്കൽ

  • യോഗ്യത - ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്.

  • ആകെ സീറ്റുകൾ - 20.

5. ഡിപ്ലോമ ഇൻസ്ട്രുമെന്റേഷൻ

  • യോഗ്യത - ഡിപ്ലോമ ഇൻ ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ്.

  • ആകെ സീറ്റുകൾ - 20.

6. ഡിപ്ലോമ മെക്കാനിക്കൽ

  • യോഗ്യത - ഡിപ്ലോമ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിങ്.

  • ആകെ സീറ്റുകൾ - 20.

RCF Recruitment 2026
കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ അവസരം; 82 ഒഴിവുകൾ, ബിരുദം മതി!

1.ടെക്നീഷ്യൻ അപ്രന്റീസ്

  • അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്): B.Sc (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്), കെമിസ്ട്രി പ്രധാന വിഷയമായി പഠിച്ചിരിക്കണം.

  • സ്റ്റൈപ്പൻഡ് 17,300 രൂപ

  • 50 ഒഴിവുകൾ.

2. ഇൻസ്ട്രുമെന്റ് മെക്കാനിക് (കെമിക്കൽ പ്ലാന്റ്)

  • B.Sc (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്), ഫിസിക്സ് പ്രധാന വിഷയം.

  • സ്റ്റൈപ്പൻഡ് 17,300 രൂപ

  • 4 ഒഴിവുകൾ.

3. ലബോറട്ടറി അസിസ്റ്റന്റ്

  • B.Sc (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്), കെമിസ്ട്രി പ്രധാന വിഷയം.

  • സ്റ്റൈപ്പൻഡ് 17,300 രൂപ

  • 6 ഒഴിവുകൾ.

4. ബോയിലർ അറ്റൻഡന്റ്

  • 12-ാം ക്ലാസ് (സയൻസ്).

  • സ്റ്റൈപ്പൻഡ് 14,600 രൂപ

  • 2 ഒഴിവുകൾ.

RCF Recruitment 2026
എഞ്ചിനീയറിങ് കഴിഞ്ഞോ?, ISRO-യിൽ ജോലി നേടാം; 175 ഒഴിവുകൾ!

5. ഇലക്ട്രീഷ്യൻ

  • 12-ാം ക്ലാസ് (സയൻസ്) അല്ലെങ്കിൽ തത്തുല്യം.

  • സ്റ്റൈപ്പൻഡ് 14,600 രൂപ .

  • 6 ഒഴിവുകൾ.

6. ഹോർട്ടികൾച്ചർ അസിസ്റ്റന്റ്

  • 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.

  • സ്റ്റൈപ്പൻഡ് 14,600 രൂപ.

  • 6 ഒഴിവുകൾ.

7. മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ (പതോളജി):

  • 12-ാം ക്ലാസ് (സയൻസ്).

  • സ്റ്റൈപ്പൻഡ് 14,600.

  • 2 ഒഴിവുകൾ.

RCF Recruitment 2026
ഐടിഐ കഴിഞ്ഞവർക്ക് അവസരം, ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 380 ഒഴിവുകൾ

യോഗ്യത മാനദണ്ഡങ്ങൾ

  • പ്രായം: 01.09.2026 തീയതിയിൽ കുറഞ്ഞത് 18 വയസ്സ് തികഞ്ഞിരിക്കണം. 25 വയസ്സ് കവിയരുത്

  • SC/ST ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും, OBC ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും ഇളവ് ലഭിക്കും.

  • മാർക്ക്: യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 50% മാർക്ക് ഉണ്ടായിരിക്കണം. SC/ST/PwBD വിഭാഗക്കാർക്ക് 5% മാർക്കിന്റെ ഇളവുണ്ട്.

  • പാസായ വർഷം: റഗുലർ കോഴ്സ് വഴി 01.07.2023-നോ അതിനു ശേഷമോ പരീക്ഷ പാസായവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. ഡിസ്റ്റൻസ് എഡ്യൂക്കേഷൻ വഴി പഠിച്ചവർക്കോ, മുൻപ് അപ്രന്റീസ്ഷിപ്പ് ചെയ്തവർക്കോ അപേക്ഷിക്കാൻ യോഗ്യതയില്ല.

RCF Recruitment 2026
കേന്ദ്ര സർക്കാരിൽ 1,748 ഒഴിവുകൾ; ബിരുദം മുതൽ യോഗ്യത, കേരളത്തിൽ പരീക്ഷ എഴുതാം !

യോഗ്യതാ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. പരീക്ഷയോ ഇന്റർവ്യൂവോ ഉണ്ടായിരിക്കുന്നതല്ല. മെറിറ്റ് ലിസ്റ്റിൽ വരുന്നവരെ ഡോക്യുമെന്റ് വെരിഫിക്കേഷനായി ക്ഷണിക്കും.

RCF Recruitment 2026
സൈനിക ഗവേഷണ ഏജൻസിയിൽ റിസർച്ച് ഫെലോയാകാം; കൊച്ചിയിൽ നിയമനം, എഞ്ചിനീയറിങ് മതി !

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.rcfltd.com/files/Apprentice%20Advt%202026-27(%20new).pdf

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://ors.rcfltd.com/3054/Position/APTREC-2026/ORS/index.php

https://www.apprenticeshipindia.gov.in/

https://nats.education.gov.in/

RCF Recruitment 2026
ദക്ഷിണ റെയിൽവേയിൽ 4471 ഒഴിവുകൾ: പത്താം ക്ലാസ്,ITI യോഗ്യത; കേരളത്തിൽ അവസരം !
RCF Recruitment 2026
ഇന്ത്യൻ ഓയിലിൽ അപ്രന്റിസ്ഷിപ്പ് അവസരം; ഐടിഐ, ഡിപ്ലോമ, ബിരുദധാരികൾക്ക് അപേക്ഷിക്കാം
RCF Recruitment 2026
കൊച്ചിൻ ഷിപ്പ്‌യാർഡിൽ വൻ അവസരം! 227 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, സ്റ്റൈപ്പന്റോട് കൂടി പരിശീലനം
Summary

RCF Recruitment 326 Apprentice Vacancies, Apply Before September 20

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com