ഫിറ്റർ, വെൽഡർ കോഴ്സുകൾ പഠിച്ചവർക്ക് അവസരം ! ഗൾഫിൽ സ്റ്റീൽ എറക്ടർ ജോലി; ശമ്പളം 42,000 രൂപ വരെ

പരിചയസമ്പന്നരായ ഐ.ടി.ഐ ഉദ്യോഗാർഥികൾക്ക് വിദേശത്ത് ജോലി നേടാനുള്ള മികച്ച അവസരമാണിത്.
 Steel Erector,ODEPC
UAE Job Alert 30 Steel Erector Vacancies Through ODEPC, ITI Candidates Can Apply
Edited By:
Updated on
1 min read

യു.എ.ഇയിൽ സ്റ്റീൽ എറക്ടർ (Steel Erector) തസ്തികയിൽ കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന നിയമനം നടത്തുന്നു. ആകെ 30 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരിചയസമ്പന്നരായ ഐ.ടി.ഐ ഉദ്യോഗാർഥികൾക്ക് വിദേശത്ത് ജോലി നേടാനുള്ള മികച്ച അവസരമാണിത്. നിയമനം ലഭിക്കുന്നവർക്ക് 42,000 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 25.

 Steel Erector,ODEPC
പുരുഷ നഴ്സുമാർക്ക് വൻ അവസരം! 1.30 ലക്ഷം ശമ്പളം, സൗജന്യ നിയമനം; ഗൾഫിലേക്ക് സർക്കാർ റിക്രൂട്ട്മെൻറ്

തസ്തിക: സ്റ്റീൽ എറക്ടർ (Steel Erector)

ഒഴിവുകൾ: 30

ശമ്പളം: AED 1,350 മുതൽ AED 1,600 വരെ (ഏകദേശം ₹35,000 മുതൽ ₹42,000 വരെ)

വിദ്യാഭ്യാസ യോഗ്യത

  • എസ്.എസ്.എൽ.സി പാസായിരിക്കണം

  • ബന്ധപ്പെട്ട ട്രേഡിൽ ITI (Fitter / Welder) യോഗ്യത

പ്രവൃത്തി പരിചയം

  • ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്.

പ്രായപരിധി

  • 40 വയസ്സിൽ താഴെ

 Steel Erector,ODEPC
ഐടിഐ കഴിഞ്ഞവർക്ക് ഗൾഫിൽ സൗജന്യ നിയമനം; 40 സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ ഒഴിവുകൾ, മികച്ച ശമ്പളം!

മറ്റ് ആനുകൂല്യങ്ങൾ

  • 2 വർഷത്തെ തൊഴിൽ കരാർ

  • പ്രതിദിനം 9 മണിക്കൂർ ജോലി (1 മണിക്കൂർ വിശ്രമ സമയം ഉൾപ്പെടെ)

  • ആവശ്യമായാൽ പ്രതിദിനം 4 മണിക്കൂർ വരെ ഓവർടൈം

  • സൗജന്യ താമസ, യാത്രാസൗകര്യം

  • പ്രതിമാസം AED 300 ഭക്ഷണ അലവൻസ് (ഏകദേശം ₹7,860)

  • മെഡിക്കൽ ഇൻഷുറൻസ്

  • വർക്കേഴ്സ് കോംപൻസേഷൻ (Workers’ Compensation) പരിരക്ഷ

 Steel Erector,ODEPC
ONGC: എൻജിനീയർ, ജിയോളജിസ്റ്റ് തസ്തിക; 52 ഒഴിവുകൾ, ₹1.80 ലക്ഷം വരെ ശമ്പളം

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള ഉദ്യോഗാർഥികൾ CV, പാസ്‌പോർട്ട്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം അപേക്ഷിക്കണം. അപേക്ഷ അയയ്ക്കുമ്പോൾ ഇമെയിലിന്റെ Subject Line-ൽ "Steel Erector" എന്ന് രേഖപ്പെടുത്തണം.

അപേക്ഷകൾ 2026 ജൂലൈ 25-നകം jobs@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്.

 Steel Erector,ODEPC
ബിരുദം മതി,പ്രവൃത്തി പരിചയം വേണ്ട ! ഐഎസ്ആർഒയിൽ 242 ഒഴിവുകൾ; ക്ലർക്ക്, അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തസ്തികകൾ

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://odepc.kerala.gov.in/job/steel-erectors-to-uae

 Steel Erector,ODEPC
എഞ്ചിനീയറിങ് മുതൽ എച്ച്ആർ വരെ; കേരളത്തിൽ സ്ഥിരനിയമനം, ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡിൽ അവസരം
 Steel Erector,ODEPC
ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൽ ജോലി; റിസർച്ച് സയന്റിസ്റ്റ്, ജെ.ആർ.എഫ് ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം
 Steel Erector,ODEPC
മാസ്റ്റേഴ്സ് യോഗ്യതയുണ്ടോ?, പട്ടികജാതി വകുപ്പിൽ 10 ഒഴിവുകൾ; സംവരണ വിഭാഗക്കാർക്ക് മുൻഗണന
Summary

UAE Job Alert 30 Steel Erector Vacancies Through ODEPC, ITI Candidates Can Apply

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com