'കല്യാണി'ക്കൊപ്പം ഒഴുകി പ്രഭുദേവ, ഈ മെയ്‌വഴക്കത്തിന് പിന്നിലൊരു സീക്രട്ട് ഉണ്ട്

കല്യാണി എന്ന വൈറൽ ഗാനത്തിന് പ്രഭുദേവയുടെ ചുവടുകൾ കണ്ട് കമൻ്റ് ബോക്സിൽ നിറഞ്ഞത് ഒരു ചോദ്യമായിരുന്നു.
Prabhudev diet and fitness
Prabhudev diet and fitness.Pinterest
Updated on
1 min read

53-ാം വയസ്സിലും മെയ് വഴക്കത്തിൽ ഇന്നും ആ പഴയ 25കാരനാണ് പ്രഭുദേവ. നടനായും സംവിധായകനായും കൊറിയോ​ഗ്രഫറായുമൊക്കെ സിനിമയിൽ 32 വർഷമായി സജീവമാണ് അദ്ദേഹം. ഇന്ത്യയുടെ മൈക്കിൾ ജാക്സൺ എന്നാണ് ആരാധകർ അദ്ദേഹത്തെ വിളിക്കാറ്. ഇടവേളയ്ക്ക് ശേഷം അദ്ദേഹത്തിൻ്റെ പുതിയൊരു വീഡിയോ വൈറലായിരുന്നു.

Prabhudev diet and fitness
കൊളസ്ട്രോൾ കൂട്ടുന്ന 6 'ഹെൽത്തി' ഭക്ഷണങ്ങൾ

കല്യാണി എന്ന വൈറൽ ഗാനത്തിന് പ്രഭുദേവയുടെ ചുവടുകൾ കണ്ട് കമൻ്റ് ബോക്സിൽ നിറഞ്ഞത് ഒരു ചോദ്യമായിരുന്നു. 'ഈ പ്രായത്തിലും ഇങ്ങനെ ഒഴുകി നൃത്തം ചെയ്യാൻ എങ്ങനെ സാധിക്കുന്നു, എന്താണ് ആ മെയ് വഴക്കത്തിൻ്റെ സീക്രട്ട്'

Prabhudev diet and fitness
ലിവിങ് റൂമിൽ സ്നേക്ക് പ്ലാൻ്റ് വള‍ർത്തരുത്, വാസ്തുശാസ്ത്ര പ്രകാരം ആരോഗ്യകരമായി എങ്ങനെ പരിപാലിക്കാം

പ്രഭുദേവിൻ്റെ ഡയറ്റ് ശീലങ്ങൾ

കർശനവും ലളിതവുമായ ഭക്ഷണക്രമവും വർക്ക്ഔട്ടുമാണ് അദ്ദേഹത്തെ ഊർജ്ജസ്വലതയോടും മെലിഞ്ഞ ശരീരപ്രകൃതിയോടും നിലനിർത്താൻ അദ്ദേഹത്തെ സഹായിക്കുന്നത്.

ഓട്സും ജ്യൂസും കഴിച്ചാണ് അദ്ദേഹം ദിവസം ആരംഭിക്കുന്നത്. ഉച്ചഭക്ഷണത്തിൽ ചോറ് പൂർണമായും ഒഴിവാക്കും. പകരം മില്ലറ്റാണ് കഴിക്കുന്നത്.

രാത്രി 7 മണിയോടെ രണ്ട് ഇഡ്ഡലി മാത്രം കഴിച്ച് ആ ദിവസത്തെ ഭക്ഷണം അവസാനിപ്പിക്കുകയും ചെയ്യുന്നു. അതിനു ശേഷവും വിശക്കുകയാണെങ്കിൽ ഏതെങ്കിലും പഴങ്ങൾ കഴിക്കും. എണ്ണ പൂർണമായും ഒഴിവാക്കിയുള്ള ഭക്ഷണരീതിയാണ് അദ്ദേഹത്തിന്റേത്.

കഴിവതും പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുകയാണ് പതിവ്. പൂർണമായും സസ്യാഹാരിയാണ് പ്രഭുദേവ. ജീവിതത്തിൽ ആകെ 30-40 തവണ മാത്രമേ താൻ ജിമ്മിൽ പോയിട്ടുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ തളരുന്നത് വരെ നൃത്തം ചെയ്യും.

Prabhudev diet and fitness
സ്നേഹവും കരുതലും പ്രകടിപ്പിച്ച് വിശ്വാസം നേടിയെടുത്ത ശേഷം നിയന്ത്രണം; 'നാർസിസിസ്റ്റിക് അബ്യൂസ്' എങ്ങനെ തിരിച്ചറിയാം
Prabhudev diet and fitness
30 ദിവസം പഞ്ചസാര ഒഴിവാക്കിയാൽ ശരീരത്തിൽ എന്ത് സംഭവിക്കും?
Prabhudev diet and fitness
ഷു​ഗ‍ർ 600 കടന്നു, എന്താണ്ട് രാം കപൂർ പറഞ്ഞ 'ഡയബറ്റിക് കോമ'?
Summary

Prabhu Dev Diet and fitness secrete

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com