ടോറസ് ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചു; പത്തനംതിട്ടയില്‍ രണ്ടുപേര്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2022 09:22 PM  |  

Last Updated: 12th December 2022 09:22 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം


പത്തനംതിട്ട: കടമ്പനാട് കല്ലുകുഴിയില്‍ ടോറസ് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കൊല്ലം മലനട സ്വദേശികളായ ജോണ്‍സണ്‍, ദിനു എന്നിവരാണ് മരിച്ചത്. 

നിയന്ത്രണംവിട്ട ലോറസ് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ പോസ്റ്റ് ഓഫീസ് ജീവനക്കാരൻ പൊള്ളലേറ്റ് മരിച്ച നിലയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ