വാക്കേറ്റം; തിരുവനന്തപുരത്ത് യുവാവിന് വെട്ടേറ്റു, സുഹൃത്ത് പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th July 2022 09:19 PM  |  

Last Updated: 07th July 2022 09:19 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: യുവാവിന് വെട്ടേറ്റു. ഇടപ്പഴഞ്ഞി സ്വദേശി ജയേഷിനാണ് വെട്ടേറ്റത്. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സംഭവവുമായി ബന്ധപ്പെട്ട് ജയേഷിന്റെ സുഹൃത്ത് രാകേഷിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ തമ്മിലുള്ള വാക്കേറ്റമാണ് വെട്ടില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ ക്ഷേത്രത്തില്‍ വെച്ച് 9 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പൂജാരി അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ