നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th July 2022 07:12 AM  |  

Last Updated: 08th July 2022 07:12 AM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം

 

പാലക്കാട്: പാലക്കാട് നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു. പാലക്കാട് ധോണിയിലാണ് സംഭവം. പയറ്റാംകുന്ന് സ്വദേശി ശിവരാമന്‍ (60) ആണ് മരിച്ചത്. 

പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവമുണ്ടാകുന്നത്. ഒമ്പതുപേരാണ് നടക്കാനിറങ്ങിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ വാക്കേറ്റം; തിരുവനന്തപുരത്ത് യുവാവിന് വെട്ടേറ്റു, സുഹൃത്ത് പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ