ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം വീണു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2022 01:51 PM  |  

Last Updated: 30th June 2022 01:51 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം മറിഞ്ഞു വീണു. ആലപ്പുഴ ഹരിപ്പാട് തമല്ലാക്കല്‍ ദേശീയപാതയിലാണ് സംഭവം. ഓട്ടോ തകര്‍ന്നു. ഓട്ടോയിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഫയര്‍ഫോഴ്‌സ് എത്തിയാണ് മരം വെട്ടിമാറ്റിയത്.

ഈ വാർത്ത കൂടി വായിക്കാം 

തേപ്പുപെട്ടിക്കുള്ളില്‍ രണ്ട് കിലോ സ്വര്‍ണം; കരിപ്പൂരില്‍ യാത്രക്കാരന്‍ പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ