ടിപ്പറിന് പിന്നില്‍ ഓട്ടോ ഇടിച്ചു; ഡ്രൈവര്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2022 08:12 AM  |  

Last Updated: 24th September 2022 08:12 AM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

കോട്ടയം: വാഹനാപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. കുടയത്തൂര്‍ സ്വദേശി ഗിരീഷ് ആണ് മരിച്ചത്. 

കോട്ടയം കൊല്ലപ്പള്ളി പുളിഞ്ചോട് കവലയില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. നിര്‍ത്തിയിട്ട ടിപ്പറിന് പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കിടപ്പുരോഗിയായ യുവാവിനെ കുത്തിക്കൊന്നു; സഹോദരന്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ