ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ 47% ഇടിവ്; നാദാപുരത്ത് വിവാഹവീട്ടില്‍ കൂട്ടത്തല്ല്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പാര്‍ട്ടിക്കുള്ളില്‍ ഏകോപനവും കൂടിയാലോചനയും ഇല്ലെന്ന ആശങ്ക അറിയിച്ച് എ ഗ്രൂപ്പ് നേതാക്കള്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ടു.
today top five news
today top five news
Author:

1. ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ 47% ഇടിവ്; ആദ്യ ആറ് ദിവസം ദര്‍ശനത്തിന് എത്തിയത് 2.71 ലക്ഷം പേര്‍

Sabarimala
ശബരിമലFile Photo

2. 'സതീശന്റെ പ്രവര്‍ത്തന ശൈലി': ഖാര്‍ഗെയെ കണ്ട് ആശങ്ക അറിയിച്ച് എ ഗ്രൂപ്പ് നേതാക്കള്‍

congress leaders
Keralam Congress feud reaches Kharge’s doorsExpress Photo

മുഖ്യമന്ത്രി വിഡി സതീശന്റെ പ്രവര്‍ത്തനശൈലിയെച്ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ രൂപപ്പെട്ട ഭിന്നത ദേശീയ നേതൃത്വത്തിലേക്കും. പാര്‍ട്ടിക്കുള്ളില്‍ ഏകോപനവും കൂടിയാലോചനയും ഇല്ലെന്ന ആശങ്ക അറിയിച്ച് എ ഗ്രൂപ്പ് നേതാക്കള്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെസി ജോസഫ്, ബെന്നി ബെഹനാന്‍, ഷാഫി പറമ്പില്‍ എന്നിവരാണ് ന്യൂഡല്‍ഹിയിലെത്തി ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയത്. പരാതികള്‍ ഉന്നയിക്കുകയെന്ന ലക്ഷ്യത്തോടെയല്ല, മറിച്ച് തങ്ങളുടെ അഭിപ്രായങ്ങള്‍ നേതൃത്വത്തെ അറിയിക്കാനാണ് കൂടിക്കാഴ്ച നടത്തിയതെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ വ്യക്തമാക്കി.

3. വരനൊപ്പം പടക്കവുമായി എത്തിയവരെ തടഞ്ഞു; നാദാപുരത്ത് വിവാഹവീട്ടില്‍ കൂട്ടത്തല്ല്

Mass brawl at wedding function in Nadapuram
നാദാപുരത്ത് വിവാഹച്ചടങ്ങില്‍ കൂട്ടത്തല്ല്

4. ലത്തിഫ് ഭട്ടിന്റെ വധം; ഹൈദരബാദില്‍ മുംബൈയ്ക്ക് സമാനമായ ഭീകരാക്രമണം നടത്തും; സുരക്ഷ ശക്തമാക്കി പൊലീസ്

Hyderabad On Alert After LeT Letter Threatens Of 26/11-Style Attack To Avenge Lateef Bhat's Killing
ഹൈദരബാദ് നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി എഐ ഇമേജ്‌

5. Today's Rashi Phalam November 23 | തടസ്സങ്ങൾ മാറി മുന്നേറും, പുതിയ വാഹനം വാങ്ങാൻ തീരുമാനിക്കും

daily horoscope
Today's Rashi Phalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER