• Search results for life
Image Title
remya_haridas

‘കയ്യും കാലും വെട്ടും'; രമ്യാ ഹരിദാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം പ്രവർത്തകർക്കെതിരെ കേസ് 

ആലത്തൂർ പഞ്ചായത്ത് മുൻ അധ്യക്ഷനും പഞ്ചായത്ത് അംഗത്തിനുമെതിരെയാണ് പൊലീസ് കേസെടുത്തത്

Published on 14th June 2021
magawa

'വീരൻ മ​ഗാവ വിരമിച്ചു'- ഇനി വിശ്രമ ജീവിതം! കണ്ടെത്തിയത് 71 കുഴി ബോംബുകളും 38 സ്ഫോടക വസ്തുക്കളും 

'വീരൻ മ​ഗാവ വിരമിച്ചു'- ഇനി വിശ്രമ ജീവിതം! കണ്ടെത്തിയത് 71 കുഴി ബോംബുകളും 38 സ്ഫോടക വസ്തുക്കളും 

Published on 12th June 2021
rahman-_sajitha

എല്ലാവരും കാൺകെ പുതുജീവിതത്തിലേക്ക്, റഹ്മാനും സജിതയ്ക്കും സഹായവുമായി പൊലീസും നാട്ടുകാരും

മൂന്നുമാസമായി ഇവര്‍ കഴിയുന്ന വാടകവീട്ടിലേക്ക് വ്യാഴാഴ്ച നെന്മാറ പോലീസിന്റെ വകയായി പാചകവാതകവും സ്റ്റൗവുമെത്തി

Published on 11th June 2021
dingho_singh

ഏഷ്യൻ ​ഗെയിംസ് ബോക്സിങ്ങിലെ ഇന്ത്യയുടെ സ്വർണ മെഡൽ ജേതാവ് ഡിങ്കോ സിങ് അന്തരിച്ചു

1998ലെ ബാങ്കോക്ക് വേദിയായ ഏഷ്യൻ ​ഗെയിംസിലാണ് ഇടിക്കൂട്ടിൽ ഡിങ്കോ സിങ് ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയത്

Published on 10th June 2021
Girl_hidden_by_

പൂട്ടിക്കിടക്കുന്ന ഓടാമ്പലിൽ തൊട്ടാൽ ഷോക്ക്, അകത്തും പുറത്തും ഒരേസമയം അടയുന്ന ലോക്ക്; 10 വർഷം നീണ്ട സിനിമാക്കഥയെ വെല്ലും ജീവിതം

ചുമരുകൾ വിണ്ടുകീറിയ, കാലുനീട്ടി കിടക്കാൻപോലും ഇടമില്ലാത്ത ഇരുട്ടുമൂടിയ ഒറ്റമുറി. റഹ്മാന്റെ വീട്ടിലെ ഈ മുറിയിലാണ് പത്തുവർഷത്തോളം സജിത കഴിഞ്ഞത്

Published on 10th June 2021
two young girls aged 9 and 4

ഒൻപതുകാരി കാറെടുത്ത് കറങ്ങാനിറങ്ങി; കൂടെ നാല് വയസുള്ള അനുജത്തിയും; ഡ്രൈവ് ചെയ്തത് 16 കിലോമീറ്റർ!- പിന്നീട് സംഭവിച്ചത് (വീഡിയോ)

ഒൻപതുകാരി കാറെടുത്ത് കറങ്ങാനിറങ്ങി; കൂടെ നാല് വയസുള്ള അനുജത്തിയും; ഡ്രൈവ് ചെയ്തത് 16 കിലോമീറ്റർ!- പിന്നീട് സംഭവിച്ചത് (വീഡിയോ)

Published on 7th June 2021
kohli_food

മുട്ട കഴിക്കുന്നതിന് ട്രോൾ; വീ​ഗനല്ല, താൻ വെജിറ്റേറിയനാണെന്ന് കോഹ് ലിയുടെ മറുപടി

മുട്ട കഴിക്കുന്നതിന്റെ പേരിൽ ട്രോളുകൾ നിറഞ്ഞതോടെ ഇപ്പോൾ വിശദീകരണവുമായി എത്തുകയാണ് കോഹ് ലി

Published on 2nd June 2021
pooran_wedding

'നിന്നെക്കാൾ വലുതായി ഒന്നുമില്ല'; വിൻഡിസ് ക്രിക്കറ്റ് താരം നിക്കോളാസ് പൂരൻ വിവാഹിതനായി

ദീർഘകാല സുഹൃത്ത് അലീസ മി​ഗ്വെലിനെയാണ് പൂരന്റെ ജീവിത സഖി. കഴിഞ്ഞ വ‌ർഷം നവംബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം

Published on 1st June 2021
life mission case

ലൈഫ് മിഷന്‍ വിവാദം ഔദ്യോഗിക ജീവിതത്തെ പിടിച്ചുകുലുക്കി; ഇടപാടുകളെ കുറിച്ച് പറയുന്നില്ല; വേദനയോടെ പടിയിറക്കമെന്ന് യുവി ജോസ്

ലൈഫ് മിഷന്‍  CEO എന്ന നിലയില്‍ അന്വേഷണ ഏജന്‍സികളുടെ തെളിവെടുപ്പും, മീഡിയയുടെ ആക്രമണവും  ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത മാനസിക സംഘര്ഷമുണ്ടാക്കി

Published on 30th May 2021
lena instagram post

സിനിമ ഉപേക്ഷിച്ചത് എന്റെ ജീവിതം മികച്ചതാക്കി; മനസു തുറന്ന് ലെന

തന്റെ ജീവിതം മികച്ചതാക്കിയ ഒരു തീരുമാനത്തെക്കുറിച്ച് ആരാധകരോട് മനസു തുറന്നിരിക്കുകയാണ് ലെന

Published on 30th May 2021
savarkar_movie

സാവർക്കറുടെ ജീവിതം സിനിമയാവുന്നു; 'സ്വതന്ത്രവീർ സാവര്‍ക്കര്‍'

സ്വതന്ത്രവീർ സാവർക്കർ എന്നു പേരു നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് മഞ്ജ്‍രേക്കരേക്കറാണ്

Published on 29th May 2021
Two Bees Work Together To Open A Bottle

'ഇതൊക്കെ എന്ത്... നിസാരം'- കുപ്പിയുടെ അട‌പ്പ് തുറക്കുന്ന തേനീച്ചകൾ; വീഡിയോ വൈറൽ

'ഇതൊക്കെ എന്ത്... നിസാരം'- കുപ്പിയുടെ അട‌പ്പ് തുറക്കുന്ന തേനീച്ചകൾ; വീഡിയോ വൈറൽ

Published on 28th May 2021
irfan_pathan_and_family

ഫോട്ടോയിൽ ഭാര്യയുടെ മുഖം ബ്ലർ ചെയ്തു; 'ഞാൻ അവളുടെ യജമാനനല്ല', ഇർഫാൻ പഠാന്റെ വിശദീകരണം

ഇർഫാനും മകനും ഒപ്പമുള്ള ചിത്രത്തിൽ ഭാര്യയുടെ മുഖം മാത്രം എ‍ഡിറ്റ് ചെയ്തത് ചോദ്യം ചെയ്തായിരുന്നു പ്രതികരണങ്ങൾ ഉയർന്നത്

Published on 26th May 2021
anushka

കുരുന്നിന്റെ ചികിത്സയ്ക്ക് വേണ്ടത് 16 കോടിയുടെ മരുന്ന്; സഹായത്തിനെത്തി കോഹ് ലിയും അനുഷ്കയും

ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന് വാങ്ങാനുള്ള പണം സമാഹരിക്കാനും കോഹ് ലിയും അനുഷ്കയും ഒന്നിച്ച് ഇറങ്ങി

Published on 25th May 2021
gopi_sundar_abhaya

അന്ന് നിനക്ക് 19 വയസ്സ്, നീയാണെനിക്കെല്ലാം; അഭയയോട് ​ഗോപി സുന്ദർ 

താജ് മഹലിനു മുന്നിൽ നിന്നു പകർത്തിയ ചിത്രം പങ്കുവച്ചാണ് ​ഗോപിയുടെ ആശംസ

Published on 24th May 2021

Search results 1 - 15 of 604