• Search results for mba
Image Title

കോവിഡിനെ തോല്‍പ്പിച്ച് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജന്മനാട്ടിലേക്ക് ; പുഷ്പവൃഷ്ടി നടത്തി വരവേറ്റ് നാട്ടുകാര്‍ ( വീഡിയോ)

അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ കിരണ്‍ പവാറാണ് കോവിഡ് രോഗം ഭേദമായി നാട്ടില്‍ തിരിച്ചെത്തിയത്

Published on 23rd May 2020
antony

'ലാൽ സാർ വരുമ്പോൾ കാറിന്റെ ഡോർ തുറന്നു പിടിച്ചുകൊടുക്കുന്നതാണ് എന്റെ സാഫല്യം, അതിലപ്പുറത്തേക്ക് ആന്റണി ഇല്ല'

'ലാൽ സാർ മാത്രമല്ല, ആ കുടുംബത്തിനു മുഴുവനും വേണ്ടി ജോലി ചെയ്യുന്നതാണ് എന്റെ ജീവിതം'

Published on 21st May 2020
mohanlal

ലോക്ഡൗൺ കഴിഞ്ഞാലുടൻ ദൃശ്യം–2, രണ്ട് മാസം കേരളത്തിൽ ചിത്രീകരണം; ലാലേട്ടൻ ആരാധകർക്ക് പിറന്നാൾ സർപ്രൈസ് 

ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്

Published on 20th May 2020
NAWAZUDDIN
flight

75 ഗർഭിണികളടക്കം 181 പേർ, ദുബൈയിൽ നിന്നുള്ള വിമാനം കൊച്ചിയിലെത്തി 

രക്താര്‍ബുദം ബാധിച്ച് മരിച്ച നാല് വയസ്സുകാരന്റെ മൃതദേഹവും വിമാനത്തിലുണ്ട്

Published on 16th May 2020
poornima

ജയശ്രീക്ക് വേണ്ടി പൂര്‍ണിമ, ഫാത്തിമയ്ക്കായി റിമ;  ഗാര്‍ഹിക പീഡനത്തിനെതിരെ പോരാടാന്‍ താരങ്ങളും 

പൂർണിമയുടെ നോമിനേഷൻ ഏറ്റെടുത്താണ് റിമ സഹായഹസ്തവുമായി എത്തിയത്

Published on 15th May 2020

കൊറോണ വൈറസ് ജൈവായുധമോ?

കൊറോണ വൈറസ് മനുഷ്യനിര്‍മ്മിതമല്ലെന്നു വിശ്വസിക്കുന്നതിനുള്ള പ്രധാന തെളിവ്, കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട മറ്റു രണ്ട് വൈറസുകളോട് കൊറോണ വൈറസിനുള്ള ജനിതകസാമ്യമാണ് 

Published on 14th May 2020
sonu

അന്യ സംസ്ഥാന തൊഴിലാളികളെ ബസിൽ നാട്ടിൽ എത്തിച്ചു; ബോളിവുഡിന് അഭിമാനമായി സോനു സൂദ്

350 അന്യ സംസ്ഥാന തൊഴിലാളികളെ നാടുകളിലേക്ക് കയറ്റി അയച്ച് കയ്യടി നേടുകയാണ് ബോളിവുഡ് താരം സോനു സൂദ്

Published on 14th May 2020

മാലിയില്‍ നിന്നെത്തിയ 633 പേരും തൊഴില്‍ നഷ്ടപ്പെട്ടവര്‍ ; കപ്പല്‍ യാത്രാക്കൂലി 40 ഡോളര്‍

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച രണ്ടു കപ്പലുകളില്‍ ആദ്യത്തേതാണ് കൊച്ചി തീരത്തണഞ്ഞത്

Published on 10th May 2020
DEATH

ലോക്ക്ഡൗണിനിടെ മുംബൈയിൽ കുടുങ്ങി; നാട്ടിലേക്ക് വരാൻ കാത്തിരിക്കുന്നതിനിടെ മലയാളിക്ക് ദാരുണാന്ത്യം 

അങ്കമാലി പുളിയനം മായാട്ടു വീട്ടിൽ അനൂപ് കുമാറാണ് (40) മരിച്ചത്

Published on 9th May 2020
VIQ54SII

കോവിഡിനോട് പടവെട്ടുന്നവര്‍ക്ക് ആദരം; ആശുപത്രികളില്‍ പുഷ്പവൃഷ്ടി നടത്തി സൈന്യം (വീഡിയോ)

ജമ്മു കശ്മീരിലെ ശ്രീ നഗര്‍ മുതല്‍ തിരുവനന്തപുരം വരെ ആശുപത്രികള്‍ക്ക് മുകളില്‍ സൈന്യം പുഷ്പവൃഷ്ടി നടത്തി

Published on 3rd May 2020
khalid

മുംബൈയിൽ ചികിത്സ കിട്ടാതെ മരിച്ച മലയാളിക്ക് കൊറോണ സ്ഥിരീകരിച്ചു

പനിയും ചുമയും ബാധിച്ച് അവശനിലയിലായ ഖാലിദ് ദക്ഷിണ മുംബൈയിലെ സ്വകാര്യ ആശുപത്രികളിൽ കയറി ഇറങ്ങിയെങ്കിലും ചികിത്സ നിക്ഷേധിക്കുകയായിരുന്നു

Published on 2nd May 2020
AIR_INDIA

പ്രവാസികളുടെ മടക്കം; എംബസിയില്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; വിശദാംശങ്ങള്‍

പ്രവാസികളുടെ മടക്കം; എംബസിയില്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; വിശദാംശങ്ങള്‍

Published on 30th April 2020
chemban

നടൻ ചെമ്പൻ വിനോദ് വിവാഹിതനായി; വധു മറിയം തോമസ്  

ഇരുവരും ഒന്നിച്ചുള്ള ചിത്രവും താരം പങ്കുവച്ചു

Published on 28th April 2020

കോവിഡ് ബാധിതയെന്ന് സംശയം, ശവസംസ്കാര ചടങ്ങ് തടഞ്ഞു, നാട്ടുകാരുമായി ഏറ്റുമുട്ടൽ, കല്ലേറ്; ആകാശത്തേയ്ക്ക് വെടിവെച്ച് പൊലീസ് ( വീഡിയോ)

കോവിഡ് എന്ന് സംശയിക്കുന്ന സ്ത്രീയുടെ ശവസംസ്കാര ചടങ്ങിനിടെ എതിർപ്പുമായി എത്തിയ നാട്ടുകാർ പൊലീസുമായി ഏറ്റുമുട്ടി

Published on 28th April 2020

Search results 1 - 15 of 651