സ്വിമ്മിങ് പൂളില്‍ നിന്നായാലും പ്രിയങ്ക ചോപ്രയുടെ ഫോട്ടോ വൈറല്‍ തന്നെ

കറുത്ത നിറത്തിലുള്ള നീന്തല്‍വസ്ത്രമിട്ട്, സൂര്യപ്രകാശത്തില്‍ മുഖം വെച്ച് നീന്തുന്ന പ്രിയങ്കയുടെ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്
സ്വിമ്മിങ് പൂളില്‍ നിന്നായാലും പ്രിയങ്ക ചോപ്രയുടെ ഫോട്ടോ വൈറല്‍ തന്നെ

സിക്കിമിന്റെ പേരിലുള്ള വിവാദത്തില്‍ നിന്നൊക്കെ തലയൂരി ഇപ്പോള്‍ ലോസ് ആഞ്ചലസിലാണ് പ്രിയങ്ക ചോപ്ര. ഗ്ലോബല്‍ സിറ്റിസണ്‍ ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കുന്നതിനായി ന്യൂയോര്‍ക്കിലെത്തിയ പ്രിയങ്ക അവിടെ നിന്ന് ഷെയര്‍ ചെയ്യുന്ന ഫോട്ടോസാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

കറുത്ത നിറത്തിലുള്ള നീന്തല്‍വസ്ത്രമിട്ട്, സൂര്യപ്രകാശത്തില്‍ മുഖം വെച്ച് നീന്തുന്ന പ്രിയങ്കയുടെ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com