'നോ ഉളുപ്പ് നൈജീരിയ?'; സുഡാനി ഫ്രം നൈജീരിയയുടെ ട്രെയിലര്‍ കാണാം

സൗബിന്‍ താഹിര്‍ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയുടെ ട്രെയിലര്‍ പുറത്തിറങ്ങി. 
'നോ ഉളുപ്പ് നൈജീരിയ?'; സുഡാനി ഫ്രം നൈജീരിയയുടെ ട്രെയിലര്‍ കാണാം

സൗബിന്‍ താഹിര്‍ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഫുട്‌ബോള്‍ കളിയെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിനായി വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. സൗബിന്‍ ആദ്യ സംവിധാനം ചെയ്ത പറവ വലിയ വിജയം നേടിയ ചിത്രമായിരുന്നു. സുഡാനിയിലേതായി നേരത്തെ പുറത്തിറങ്ങിയ പാട്ട് ഹിറ്റായിരുന്നു. 

ചിത്രത്തിന്റെ ട്രെയിലര്‍ കാണാം:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com