Other Stories

1500 യാത്രക്കാരുമായി മഹാരാഷ്ട്രയിലേക്ക് പോയ ട്രെയിന്‍ വഴിതെറ്റി; എത്തിയത് മധ്യപ്രദേശില്‍

ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടന്ന കിസാന്‍ യാത്രയില്‍ പങ്കെടുത്തു മടങ്ങിയ രാജസ്ഥാനിലേയും മഹാരാഷ്ട്രയിലേയും കര്‍ഷകരാണ് ട്രെയിനിലുള്ളത്. 

3 hours ago

ഭരണം കിട്ടിയാല്‍ പട്ടേല്‍ സമുദായത്തിന് സംവരണം; കോണ്‍ഗ്രസിന്റെ ഉറപ്പു കിട്ടിയതായി ഹാര്‍ദിക് പട്ടേല്‍ 

സംവരണ കാര്യത്തില്‍ തീരുമാനമായതോടെ കോണ്‍ഗ്രസും പാടിദാറുമായി ധാരണയിലെത്തി

4 hours ago

ബന്‍സാലി ശരിയെന്ന് ചരിത്ര പാഠപുസ്തകം; രാജസ്ഥാന്‍ പാഠപുസ്തകത്തില്‍ പറയുന്നു ഖില്‍ജിക്ക് പത്മിനിയോട് പ്രണയമായിരുന്നു

രജ്പുത് രാജ്ഞിയായ പത്മിനിയെ തട്ടിക്കൊണ്ടുപോകുന്നതിനാണ് അലാദ്ദീന്‍ ഖില്‍ജി ചിറ്റോര്‍ ആക്രമിച്ചതെന്ന്
രാജസ്ഥാന്‍ സ്‌റ്റേറ്റ് ബോര്‍ഡ് തയാറാക്കിയ 12 ാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തില്‍ പറയുന്നു

4 hours ago

മാനുഷി ലോക സുന്ദരിയായതിന് പിന്നില്‍ നരേന്ദ്ര മോദി; ബിജെപിക്കാര്‍ മുന്നോട്ട് വരാത്തത് എന്തെന്ന് ശിവസേന

നരേന്ദ്ര മോദിയുടേയും, അമിത് ഷായുടേയും അനുഗ്രഹം കൊണ്ട് മാത്രമാണ് മാനുഷി ഛില്ലാറിന് ഇത് സാധ്യമായത്

6 hours ago

പൊതു ഇടങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നവരുടെ ചിത്രങ്ങള്‍ അധ്യാപകര്‍ പകര്‍ത്തണം; സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ  അധ്യാപകര്‍

അധ്യാപകര്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതോടൊപ്പം സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഇതിന് മേല്‍നോട്ടം  വഹിക്കണമെന്നാണ് നിര്‍ദേശം

7 hours ago

മുസ്ലീം സ്ത്രീയുടെ പര്‍ദ്ദ അഴിച്ചുമാറ്റി പൊലീസ്; സംഭവം ആദിത്യനാഥിന്റെ റാലിക്കിടെ

യുവതിയുടെ പര്‍ദ്ദ അഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകനേയും പൊലീസ് അധിക്ഷേപിച്ചു

8 hours ago

മോദിയെ വീണ്ടും ചായക്കടക്കാരനാക്കി  യൂത്ത് കോണ്‍ഗ്രസ്; പ്രതിഷേധവുമായി ബിജെപി 

വിവാദ പോസ്റ്റില്‍ ആലേഖനം ചെയ്തിരിക്കുന്ന വാചകങ്ങള്‍ മോദിയെ അപകീര്‍ത്തിപ്പെടുത്തുന്നതും അധിക്ഷേപിക്കുന്നതുമാണെന്ന് ബിജെപി ചൂണ്ടികാട്ടി .
 

18 hours ago

ബീഹാറില്‍ നിരവധിപ്പേര്‍ മോദിയുടെ കഴുത്തും കൈകളും വെട്ടാന്‍ തയ്യാര്‍; ബിജെപിക്ക് മറുപടിയുമായി റാബ്‌റി ദേവി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ വിരല്‍ ചൂണ്ടുന്നവരുടെ കൈകള്‍ മുറിക്കുമെന്ന് ബിജെപിയിലെ ചില നേതാക്കള്‍ ഭീഷണി മുഴക്കുന്നു. ഇവരെ അതിനായി വെല്ലുവിളിച്ചു കൊണ്ടാണ് റാബ്‌റി ദേവി വിവാദപരാമര്‍ശം നടത്തിയത്

20 hours ago

മോദി ബ്രഹ്മാവ്, അദ്ദേഹത്തിന് മാത്രമേ അറിയൂ; പാര്‍ലമെന്റ് സമ്മേളനം നീളുന്നതില്‍ പരിഹസിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം ഇതുവരെ വിളിക്കാത്ത പശ്ചാത്തലത്തിലാണ് ഖാര്‍ഗെയുടെ പരിഹാസം. 

20 hours ago

ബംഗാളി മാധ്യമപ്രവര്‍ത്തകനെ ജവാന്‍ വെടിവെച്ചുകൊന്നു

ഒരു പ്രമുഖ ബംഗാളി ദിനപത്രത്തിലെ മുതിര്‍ന്ന ലേഖകനായ സുദീപ് ദത്ത ഭൗമികിനെയാണ് സുരക്ഷാ ജവാന്‍ വെടിവെച്ചുകൊന്നത്

22 hours ago

ബിജെപിക്ക് കൈ നിറയെ സംഭാവന; ഭരണകക്ഷിക്ക് ലഭിച്ചിരിക്കുന്നത് മറ്റ് പാര്‍ട്ടികള്‍ക്ക് കിട്ടിയതിന്റെ നാല് മടങ്ങ്

2011-12 കാലഘട്ടം മുതല്‍ 2015-16 വരെയുള്ള അഞ്ച് വര്‍ഷത്തില്‍ മറ്റ് എതിരാളികള്‍ക്ക് ലഭിച്ചതിനേക്കാള്‍ നാല് മടങ്ങ് അധികം സംഭാവനയാണ് പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നത്

22 hours ago

സിദ്ധരാമയ്യയ്ക്ക് വേണ്ടി വീണ്ടും ആംബുലന്‍സ് തടഞ്ഞു, ആശുപത്രിയിലേക്ക് രോഗിയായ സ്ത്രീ നടന്നുപോയി

ആംബുലന്‍സിലുണ്ടായിരുന്ന രോഗിയുടെ ബന്ധുക്കള്‍ സംസാരിച്ചെങ്കിലും ആശുപത്രിയിലേക്ക് നടന്ന് പോകാന്‍ ഉദ്യോഗസ്ഥര്‍ അവരോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

22 hours ago

മുത്തലാഖ് അവസാനിപ്പിക്കാന്‍ പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്രം; നിയമം പാര്‍ലമെന്റിന്റെ അടുത്ത സെക്ഷനില്‍ 

പാര്‍ലമെന്റിന്റെ അടുത്ത സെക്ഷനില്‍ തലാഖിന് എതിരായി നിയമം കൊണ്ടുവരുകയോ നിലവിലെ നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയോ ചെയ്യുമെന്ന് ഗവണ്‍മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി

23 hours ago

പദ്മാവതി വിവാദം; മോദി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് ദീപിക പദുക്കോണ്‍ പിന്‍മാറി

പദ്മാവതി വിവാദം കത്തി നില്‍ക്കുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന്  ദീപിക പദുക്കോണ്‍ പിന്‍മാറി
 

23 hours ago

ഗുജറാത്ത് തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ആസ്തിയില്‍ 21 ശതമാനത്തിന്റെ വര്‍ധന

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയിലാണ് വിജയ് രൂപാണിയുടെ ആസ്തിയില്‍ ഇത്രയുമധികം വര്‍ധന ഉണ്ടായത്

23 hours ago

റയാന്‍ സ്‌കൂള്‍ കൊലപാതകം; ബസ് കണ്ടക്ടര്‍ക്ക് ജാമ്യം

ഹരിയാന പൊലീസ് അറസ്റ്റ് ചെയ്ത അശോക് കുമാര്‍ മൂന്നുമാസമായി ജയിലിലായിരുന്നു. 

23 hours ago

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം:  'കോണ്‍ഗ്രസ് മുക്ത ഭാരതം'ബിജെപിക്ക് എളുപ്പമാകുമെന്ന് യോഗി ആദിത്യനാഥ്
 

മറ്റു തടസ്സങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ ഡിസംബര്‍ അഞ്ചിന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവി ഏറ്റെടുക്കുമെന്നാണ് സൂചന.

23 hours ago

ചെക്കുബുക്കിനും നിരോധനം? , അടുത്ത 'സര്‍ജിക്കല്‍ സ്‌ട്രൈക്കിന് 'ഒരുങ്ങി കേന്ദ്രം

വ്യാപാര വാണിജ്യ മേഖല ഇതിനെ ശക്തമായി എതിര്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

21 Nov 2017

പദ്മാവതി തലവെട്ടല്‍: ബിജെപി നേതാവിനെതിരെ കേസെടുത്തു; നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സൂരജ്പാല്‍

അതിനിടെ പദ്മാവതിയില്‍ ഒരുവിഭാഗത്തിന് അസ്വീകാര്യമായത് ഒന്നുമില്ലെന്ന് നടന്‍ ഷാഹിദ് കപൂര്‍ പറഞ്ഞു

21 Nov 2017

കയ്യേറ്റം ഒഴിപ്പിക്കാന്‍ ഹനുമാന്‍ പ്രതിമ മാറ്റണമെന്ന് കോടതി;  ജുഡിഷ്യറി ജിഹാദാണെന്ന് ഹിന്ദുത്വ പ്രവര്‍ത്തകര്‍

കയ്യേറ്റം ഒഴിപ്പിക്കുന്നതിനും, ഗതാഗതം സുഗമമാക്കുന്നതിനുമുള്ള കോടതി നിര്‍ദേശത്തെ ഹിന്ദുവിനെതിരായ മറ്റൊരു കടന്നു കയറ്റത്തിന്റെ ഉദാഹരണമായാണ് പലരും കണ്ടത്

21 Nov 2017

കോഴിയിറച്ചിയിലെ ആന്റിബയോട്ടിക്കിന് പരിധി വച്ച് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി 

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ  നല്‍കിയ നിര്‍ദ്ദേശപ്രകാരം കോഴിയില്‍ ഉപയോഗിക്കാവുന്നത് പരമാവധി 37 ആന്റിബയോട്ടിക്കുകളും 67 മറ്റ് വെറ്ററിനെറി മരുന്നുകളും മാത്രമാണ്

21 Nov 2017