ന്യൂഡല്‍ഹി: സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹ്ലാജ് നിഹലാനിയെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കി. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തി 2015ല്‍ ആണ് നിഹലാനിയെ തല്‍സ്ഥാനത്ത് നിയമിച്ചത്. തുടര്‍ച്ചയായി ഉണ്ടാകുന്ന വിവാദങ്ങളാണ് നടപടിക്ക കാരണമെന്നാണ് സൂചന. ഗാനരചയിതാവായ പ്രസൂണ്‍ ജോഷിയാണ് പുതിയ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ