ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറുകയാണോ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം: ഫാലി സാം നരിമാന്‍

അടിയന്തരവസ്ഥ പ്രഖ്യാപിക്കുന്നതിന് ഏതാനും മാസങ്ങള്‍ മുമ്പുള്ള അവസ്ഥയ്ക്ക് സമാനമാണ ഇന്ത്യയുടെ ഇപ്പോഴത്തെ നില
ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറുകയാണോ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം: ഫാലി സാം നരിമാന്‍

ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറുകായാണോ എന്ന് പ്രധാമന്ത്രി വ്യക്തമാക്കണമെന്ന് പ്രശ്‌സ്ത നിയമജ്ഞന്‍ ഫാലി സാം നരിമാന്‍.തീവ്ര ഹിന്ദുത്വത്തിലേക്കാണ് 
രാജ്യം നീങ്ങുന്നത്.അടിയന്തരവസ്ഥ പ്രഖ്യാപിക്കുന്നതിന് ഏതാനും മാസങ്ങള്‍ മുമ്പുള്ള അവസ്ഥയ്ക്ക് സമാനമാണ ഇന്ത്യയുടെ ഇപ്പോഴത്തെ നില. ഉത്തര്‍പ്രദേശില്‍ ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയ നടപടിയെ ജനങ്ങള്‍ ചോദ്യം ചെയ്യണമെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com