സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

മോഡറേഷനുംകൂടി ചേര്‍ത്താണ്  പരീക്ഷാഫലം പ്രഖ്യാപിച്ചത്
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

ന്യുഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു.മോഡറേഷന്‍ തുടരാനുള്ള ഡല്‍ഹി ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മോഡറേഷനുംകൂടി ചേര്‍ത്താണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.

പ്രയാസമുള്ള ചോദ്യങ്ങള്‍ക്കു ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്ന രീതി നിര്‍ത്തലാക്കി സിബിഎസ്ഇ ഉത്തരവിട്ടിരുന്നു.

ഫലം അറിയാന്‍: http://cbseresults.nic.in/class12npy/class12th17.htm

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com