കനത്ത മഴയില്‍ ചെന്നൈ നഗരം വെള്ളത്തില്‍ മുങ്ങിയപ്പോള്‍ (ചിത്രങ്ങള്‍)

കനത്ത മഴയില്‍ ചെന്നൈ നഗരം വെള്ളത്തില്‍ മുങ്ങിയപ്പോള്‍
കനത്ത മഴയെത്തുടര്‍ന്ന് മറീന ബീച്ചില്‍ വെള്ളം കയറിയപ്പോള്‍
കനത്ത മഴയെത്തുടര്‍ന്ന് മറീന ബീച്ചില്‍ വെള്ളം കയറിയപ്പോള്‍

കനത്ത മഴയില്‍ ചെന്നൈ നഗരം വെള്ളത്തില്‍ മുങ്ങിയപ്പോള്‍ (ചിത്രങ്ങള്‍)

കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കയറിയ മറീന ബീച്ചിന്റെ ആകാശ ദൃശ്യം
 

മഴ കനത്തതോടെ ട്രാഫിക് സ്തംഭനം പലയിടത്തും വാഹനങ്ങള്‍ക്കു കുരുക്കായി
 

വേലച്ചേരിയില്‍ വീടിനുളളില്‍ വെള്ളം കയറിയ നിലയില്‍
 

ഇരുചക്രവാഹന യാത്രികരാണ് വെള്ളം നിറഞ്ഞ റോഡില്‍ ഏറെ കഷ്ടപ്പെട്ടത്‌
 

വെള്ളം കയറിയ ബീച്ച് കുട്ടികള്‍ക്കു പുതുമയുള്ള കളിസ്ഥലമായി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com