കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

മാനന്തേരി മടപ്പത്തൂരിലാണ് സംഭവം നടന്നത്. റിജു, അനിരുദ്ധന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്
കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും സംഘര്‍ഷം. രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മാനന്തേരി മടപ്പത്തൂരിലാണ് സംഭവം നടന്നത്. റിജു, അനിരുദ്ധന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. 


ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകരാണ് വെട്ടിയതെന്നാണ് സിപിഎം ആരോപിക്കുന്നത്. വെട്ടേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com