ന്യൂഡല്‍ഹി: ഹിന്ദുവിവാഹ നിയമപ്രകാരം വധുവിന്റെ സമ്മതം നിര്‍ബന്ധമെന്ന് സുപ്രീംകോടതി. നിലവിലെ നിയമത്തില്‍ ഇക്കാര്യം വ്യക്തമാണ്.
ഇതില്‍ സുപ്രീംകോടതി വ്യക്തത വരുത്തേണ്ടതില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ