മുഖ്യമന്ത്രി സിദ്ധരാമയ്യ തോറ്റു

കര്‍ണാടക തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തോറ്റു
മുഖ്യമന്ത്രി സിദ്ധരാമയ്യ തോറ്റു

ബംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തോറ്റൂ. രണ്ട് മണ്ഡലങ്ങളില്‍ നിന്നും ജനവിധി തേടിയ സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിലാണ് പരാജയമേറ്റു വാങ്ങിയത്. ജെഡിഎസിന്റെ ജി ടി ദേവഗൗഡയ്ക്കാണ് വിജയം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com