Other Stories

ജിയോയുടെ പുതിയ ഓഫര്‍; സൗജന്യമായി 4ജി ഫോണ്‍ നല്‍കും

ഓഫറിന്റെ ദുരുപയോഗം തടയാന്‍ 1500 രൂപയാണ് സെക്യൂരിറ്റി ഡിപ്പോസിറ്റായി സ്വീകരിക്കുന്നത്

21 Jul 2017

ഇന്‍ഫോസിസ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതില്‍ ഖേദിക്കുന്നു: നാരായണ മൂര്‍ത്തി

നാരായണ മൂര്‍ത്തിയടക്കം ഏഴുപേര്‍ ചേര്‍ന്നാണ് ഇന്‍ഫോസിസിനു രൂപം നല്‍കിയത്. 33 വര്‍ഷം കമ്പനിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 2014ലാണ് കമ്പനി വിടുന്നത്.

17 Jul 2017

പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇനിയും സമയം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍

കൃത്യമായ കാരണമുള്ളവര്‍ക്കു പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ഇനിയും അവസരം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു

17 Jul 2017

നിങ്ങളുടെ കാര്‍ മലക്കം മറിയുന്നതാണോ? 

15.3 മീറ്റര്‍ നീളത്തില്‍ വായുവില്‍ കിടന്നു കാര്‍ മലക്കം മറിഞ്ഞു കൃത്യമായി ലാന്റ് ചെയ്തു. ഇതുകണ്ടുകൊണ്ടിരുന്ന ഗിന്നസ് റെക്കോര്‍ഡുകാര്‍ ഉടനെ വന്നു സമ്മതിച്ചു എന്നും പറഞ്ഞു സര്‍ട്ടിഫിക്കറ്റും കൊടുത്തു

17 Jul 2017

ഇന്ത്യയുടെ ഇ വാഹന സ്വപ്‌നത്തിന് ഐഎസ്ആര്‍ഒ ചിറകു നല്‍കും

ഇന്ത്യയുടെ ഇലക്ട്രിക്ക് വാഹന നിര്‍മാണത്തിനു ചിറകു നല്‍കാന്‍…

16 Jul 2017

സ്പാം കോളുകള്‍ കൊണ്ടു എങ്ങനെ തോല്‍ക്കാതിരിക്കും?

സ്പാം കോളുകള്‍ കൊണ്ടു എങ്ങിനെ മടുക്കാതിരിക്കും. ലോകത്ത്…

16 Jul 2017

യൂബറിന്റെ തലപ്പത്തേക്കു ഇന്ത്യന്‍ ബിസിനസുകാരന്‍?

ആപ്പ് അധിഷ്ഠിത ടാക്‌സി സ്റ്റാര്‍ട്ട്പ്പ് യൂബറിന്റെ മേധാവി…

15 Jul 2017

യുവ എഞ്ചിനിയറുടെ ആത്മഹത്യ രാജ്യത്തിനുള്ള മുന്നറിയിപ്പ്; ഐടി ഉള്‍പ്പെടെയുള്ള മേഖലകളില്‍ പ്രതിസന്ധി രൂക്ഷമാകും

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനികള്‍ക്ക് നേരിടേണ്ടി വന്നതിനേക്കാള്‍ വരുമാനത്തില്‍ 12 ശതമാനം വരുമാന നഷ്ടമായിരിക്കും ഉണ്ടാവുക

14 Jul 2017

ജിയോ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് വെബ്‌സൈറ്റ്; ഇല്ലെന്ന് കമ്പനി

റിലയന്‍സ് ജിയോ വരിക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍…

10 Jul 2017

എയര്‍ ഇന്ത്യ വെജ് ആവുന്നു; ഇക്കണോമി ക്ലാസില്‍ നോണ്‍ വെജ് ഭക്ഷണം നല്‍കുന്നതു നിര്‍ത്തി

ചെലവു ചുരുക്കലിനൊപ്പം ഭക്ഷണം പാഴാവുന്നതു കുറയ്ക്കാനും നോണ്‍ വെജ് ഭക്ഷണം വിതരണം ചെയ്യുന്നതിലൂടെ ഉണ്ടാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാനുമാണ് പരിഷ്‌കാരം എന്നാണ് എയര്‍ ഇന്ത്യ വിശദീകരിക്കുന്നത്.

10 Jul 2017

സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണ വില കൂടും; 13 ശതമാനം വരെ വര്‍ധിക്കുമെന്ന് ധനമന്ത്രി

നോണ്‍ എസി റെസ്‌റ്റോറന്റുകളില്‍ അഞ്ച് ശതമാനവും എസി റസ്റ്റോറന്റുകളില്‍ 10 ശതമാനവും നികുതി വര്‍ധിക്കും

08 Jul 2017

കോഴി വില 87 രൂപ മതി, സിനിമാ ടിക്കറ്റ് നിരക്ക്‌ കൂട്ടുന്നത് തോന്ന്യാസമെന്ന് ധനമന്ത്രി

ജിഎസ്ടിയുടെ മറവില്‍ സിനിമാ ടിക്കറ്റ് നിരക്ക് കൂട്ടുന്നത് തോന്ന്യാസമാണെന്നും തോമസ് ഐസക്

07 Jul 2017

ബിഎസ്എന്‍എല്‍ മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി തുടങ്ങി

പോസ്റ്റ് പെയ്ഡ് പ്രീപെയ്ഡ് കണക്ഷനുകളാണ് ആദ്യഘട്ടത്തില്‍ ആധാറുമായി ബന്ധിപ്പിക്കുക.

04 Jul 2017

പഴയ നോട്ടുകള്‍ ഡെപ്പോസിറ്റ് ചെയ്യുന്നതിനു എല്ലാവരെയും വിലക്കാനാകില്ല: സുപ്രീം കോടതി

റദ്ദാക്കിയ 1000, 500 രൂപാ നോട്ടുകള്‍ ഡെപ്പോസിറ്റ് ചെയ്യുന്നതിനുള്ള…

04 Jul 2017