സ്ത്രീകളുടെ ലൈംഗീക ആഗ്രഹങ്ങളെ കുറിച്ച്, അതും അമ്മയോട് ചര്‍ച്ച ചെയ്യാന്‍, ധൈര്യമില്ലാത്തവര്‍ക്കായി ഒരു വീഡിയോ

സ്ത്രീകളുടെ ലൈംഗീക ആഗ്രഹങ്ങളെ കുറിച്ചും സമൂഹത്തോട് ഇതിലും വിദഗ്ധമായി സംസാരിക്കുന്ന മറ്റൊരു വീഡിയോ നമുക്ക് മുന്നിലേക്ക് എത്തിയിട്ടുണ്ടാകില്ല
സ്ത്രീകളുടെ ലൈംഗീക ആഗ്രഹങ്ങളെ കുറിച്ച്, അതും അമ്മയോട് ചര്‍ച്ച ചെയ്യാന്‍, ധൈര്യമില്ലാത്തവര്‍ക്കായി ഒരു വീഡിയോ

അടക്കിപ്പിടിച്ച ശബ്ദത്തില്‍ അല്ലാതെ ലൈംഗീകതയെ കുറിച്ച്, അതും അമ്മയോട് സംസാരിക്കുന്നത്, നെറ്റിച്ചുളിക്കാനും, കണ്ണുതുറിപ്പിക്കാനും സമൂഹത്തിന് പിന്നെ മറ്റൊരു കാരണം വേണ്ട. എന്നാല്‍ സ്ത്രീകളുടെ ലൈംഗീക ആഗ്രഹങ്ങളെ കുറിച്ച്, ഇതില്‍ വന്ന തലമുറ മാറ്റങ്ങളെ കുറിച്ചുമെല്ലാം വളരെ വിദഗ്ധമായി അവതരിപ്പിച്ച് കയ്യടി നേടുകയാണ് കഹാനെ മേന്‍ ക്യാ ഹയ്.

കഷ്ടിച്ച് ഒന്‍പത് മിനിറ്റ് മാത്രം ദൈര്‍ഘ്യം വരുന്ന വീഡിയോയിലാണ് ലൈംഗീകതയെ കുറിച്ച് കുറച്ചൊന്ന് ഉറക്കെ സംസാരിക്കാന്‍ മടിക്കുന്നവര്‍ക്കുള്ള മറുപടി. അമ്മയോട് ഹണിമൂണ്‍ ആഘോഷത്തെ കുറിച്ച് പറയുന്ന മകള്‍. സ്ത്രീകളുടെ ലൈംഗീക ആഗ്രഹങ്ങളെ കുറിച്ചും സമൂഹത്തോട് ഇതിലും വിദഗ്ധമായി സംസാരിക്കുന്ന മറ്റൊരു വീഡിയോ നമുക്ക് മുന്നിലേക്ക് എത്തിയിട്ടുണ്ടാകില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com