സിനിമയുടേയും, വിവാഹത്തിന്റേയുമെല്ലാം ടീസറായിരുന്നു ഇതിന് മുന്‍പ് നമുക്ക് മുന്നിലേക്ക് എത്തിയതെങ്കില്‍ ഇപ്പോള്‍ നോവലിന്റെ ടീസറും പുറത്തിറങ്ങുന്നു. പുസ്തക പ്രകാശനത്തിന് മുന്‍പേ പുലച്ചോന്മാര് എന്ന നോവലിന്റെ ടീസറാണ് പുറത്തുവന്നിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകനായ എം.ആര്.അജയന് എഴുതിയ നോവലാണ് പുലച്ചോന്മാര്. ഇത് ആദ്യമായാണ് മലയാളം നോവലിന്റെ ടീസര്‍ ഇറക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ